തിരുവനന്തപുരം: പുതിയ വൈറസ് വ്യാപനത്തിന് ശേഷം യുകെയില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ രോഗകാരണം പുതിയ വൈറസ് ബാധയാണോ എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം more...
തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ അന്വേഷണ more...
അടൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനം സിപിഐക്ക് നല്‍കാന്‍ ധാരണ. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി ചെയര്‍മാനാകും. ആദ്യ more...
തിരുവനന്തപുരം: സംസ്ഥാനത്ത് ബിപിഎല്‍ വിഭാഗക്കാര്‍ക്കുള്ള സൗജന്യ വാട്ടര്‍ കണക്ഷന് അപേക്ഷയ്ക്കൊപ്പം ആധാറിന്റെ പകര്‍പ്പ് വാട്ടര്‍ അതോറിറ്റി നിര്‍ബന്ധമാക്കി. പ്രവര്‍ത്തനക്ഷമമായ മീറ്ററുകള്‍ more...
പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ നാളെ അനുമതി നല്‍കിയേക്കും. ഇന്നലെ തന്നെ സന്ദര്‍ശിച്ച സ്പീക്കറോട് അനുമതി നല്‍കുമെന്ന് സൂചന ഗവര്‍ണ്ണര്‍ more...
പത്തനംതിട്ടയില്‍ മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയാണ് കടമനിട്ടയില്‍ നിന്ന് more...
ഇടുക്കി: ജില്ലയില്‍ കൂടുതല്‍ നിശാ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാര്‍ട്ടിയ്ക്കാവശ്യമായ ലഹരി മരുന്നുകള്‍ ഇടുക്കിയില്‍ എത്തിച്ചതായും ഇന്റലിജന്‍സിന് more...
തിരുവനന്തപുരം: കാര്‍ഷികരംഗവും കര്‍ഷകസമൂഹവും നേരിടുന്ന ഗുരുതരപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 31 വ്യാഴാഴ്ച ചേരും. ഞായറാഴ്ച ഇതുസംബന്ധിച്ച ഫയലില്‍ more...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ തുറക്കുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസവകുപ്പ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് more...
തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കാരക്കോണം ത്രേസ്യാപുരം സ്വദേശിയായ ശാഖയെ (52) ആണ് മരിച്ച നിലയില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....