മലയാളികളുടെ പ്രിയ കവിയത്രി സു?ഗതകുമാരിയുടെ വേര്‍പാടില്‍ വേദന പങ്കുവെച്ച് നടി നവ്യ നായര്‍. തന്നെ ഇത്ര മനസിലാക്കിയ അമ്മയാണെന്നും സങ്കടം താങ്ങാനാവുന്നില്ല എന്നുമാണ് നവ്യ കുറിക്കുന്നത്. സു?ഗതകുമാരിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.'ടീച്ചറെ ഇനി ഈ സ്‌നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല more...
തിരുവനന്തപുരം: കവയിത്രി സുഗതകുമാരി ടീച്ചറുടെ സംസ്‌കാരം വൈകിട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാവും more...
കവിയും സാമൂഹ്യ, പരിസ്ഥതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. more...
ഇനിയുള്ള കാലത്ത് സിപിഐമ്മിന്റെ നയങ്ങള്‍ തുറന്നുകാണിക്കുന്നതിനോടോപ്പം ബിജെപിയുടെ തെറ്റുകളും ഉയര്‍ത്തിക്കാണിച്ചേ മതിയാവൂവെന്ന് കരുണാകരന്‍ ഓര്‍മ്മ ദിനത്തില്‍ മകനും എംപിയുമായ കെ more...
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഞ്ചരലക്ഷം വോട്ടിന് എല്‍ഡിഎഫ് മുന്നില്‍. ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലാണ് എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ അഞ്ചരലക്ഷം more...
കോഴിക്കോട് : കോവിഡിനു പിന്നാലെ കണ്ടെത്തിയ കോഴിക്കോട്ടെ ഷിഗല്ല രോഗത്തിന്റെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. more...
തിരുവനന്തപുരം: തലസ്ഥാനത്ത് കള്ളനോട്ട അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയില്‍. കാട്ടായിക്കോണത്തെ വീട്ടില്‍ നിന്ന് കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം more...
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലപാതകക്കേസിലെ ശിക്ഷ വിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ more...
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കവിയത്രി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍. more...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നു. ഇന്ന് 6049 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....