News Beyond Headlines

25 Thursday
June

ബുറേവി ചുഴലിക്കാറ്റ്: പത്തനംതിട്ട ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ല: മന്ത്രി കെ.രാജു


പത്തനംതിട്ട : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ലെന്നു ജില്ലയുടെ ചുമതലയുള്ള വനം - വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ബുറേവി ചുഴലിക്കാറ്റ്, അതിതീവ്ര മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍  more...


സ്വകാര്യ ലാബുകൾ കോവിഡ് ടെസ്റ്റിന് അധിക വില ഈടാക്കുന്നു : മലപ്പുറത്ത് വ്യാപക ക്രമക്കേടുകള്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായും സര്‍ക്കാരിലേക്ക് അയക്കുന്ന  more...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്.  more...

രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം; തീരുമാനം തിങ്കളാഴ്ച

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള വിജിലന്‍സിന്റെ അന്വേഷണ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. അവധിയിലായിരുന്ന വിജിലന്‍സ് ഡയറക്ടര്‍ സുധേഷ്‌കുമാര്‍  more...

അണികള്‍ക്ക് ആവേശം പകര്‍ന്ന് മന്ത്രി ശൈലജ, കൊവിഡ് മാനദണ്ഡം മറക്കാതെ പ്രചാരണം

അവസാന ലാപ്പിലെത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുമുന്നണിക്ക് ആവേശം പകര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തിറങ്ങി. കൊവിഡ് പ്രതിരോധത്തെ കുറിച്ച് പറഞ്ഞായിരുന്നു  more...

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍  more...

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ച് വാ​ര്‍​ഡ്/ നി​യോ​ജ​ക മ​ണ്ഡ​ലങ്ങ​ളി​ലെ  more...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് സന്ദീപ് വാര്യര്‍

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഗ്രേറ്റര്‍ ഹൈദരാബാദിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍  more...

സംസ്ഥാനത്ത് 3,14,029 പേർ കോവിഡ് നിരീക്ഷണത്തിൽ

കേരളത്തിൽ 5718 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂർ 528, എറണാകുളം 486,  more...

സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് ; ഡിസംബര്‍ പത്തിന് ഹാജരാവണമെന്നാണ് നിര്‍ദ്ദേശം

സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ്. ഡിസംബര്‍ 10 ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.മൂന്നാം തവണയാണ് ചോദ്യംചെയ്യലിനായി രവീന്ദ്രന് ഇ.ഡി നോട്ടീസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....