News Beyond Headlines

25 Thursday
June

വാട്ട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം ; മദ്യലഹരിയിൽ അനന്തിരവന്‍ അമ്മാവനെ കൊലപ്പെടുത്തി


കൊട്ടാരക്കര: കൊല്ലത്ത് മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അമ്മാവനെ അനന്തിരവന്‍ കൊന്നു. കൊട്ടാരക്കര ഇലയം സ്വദേശി ശിവകുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ പുത്രന്‍ നിധീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു.  more...


അഞ്ചല്‍ ഉത്ര വധം : പ്രതി സൂരജിനെതിരെ സുരേഷിന്റെ നിർണായക മൊഴി

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി സുരേഷ് കോടതിയില്‍. മന്ദബുദ്ധിയായതു കൊണ്ടാണ് ഉത്രയെ  more...

ബുറെവി ചുഴലിക്കാറ്റ് രൂപം കൊണ്ടു, കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ 'ബുറെവി' ചുഴലിക്കാറ്റ് രൂപം കൊണ്ടു. 'ബുറെവി' ഡിസംബര്‍ 4-ന് പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പന്‍ കടലിടുക്കിനും ഇടയിലൂടെ കടന്നു  more...

ശബരിമല: ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുവാന്‍ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആ‍ഴ്ചയിലെ ആദ്യ 5  more...

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്: ആലപ്പുഴയിൽ ആകെ 1,782,587 വോട്ടര്‍മാര്‍‍

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇത്തവണ വോട്ട് ചെയ്യുന്നത് 1, 782,587 വോട്ടര്‍മാര്‍. നഗര സഭകളിലും ഗ്രാമപഞ്ചായത്തിലുമായുള്ള ആകെ 37  more...

മോഷ്ടിച്ച ബൈക്കുമായി കാമുകിയെ കണ്ട് മടങ്ങിയ യുവാക്കള്‍ അറസ്റ്റില്‍

മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തെ കാമുകിയെ കണ്ട് മടങ്ങിയ യുവാക്കള്‍ അറസ്റ്റില്‍. യാത്രക്കിടയില്‍ ഇവര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് പൊലിസ് പിടിയിലായത്. പരപ്പനങ്ങാടി ചെട്ടിപ്പടി  more...

സ്‌പെഷ്യല്‍ തപാല്‍ വോട്ട്: തപാല്‍ ചര്‍ജ്ജ് ഈടാക്കില്ല : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കുന്നവരില്‍ നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന  more...

സംസ്ഥാനത്ത് 3,10,611 പേർ കോവിഡ് നിരീക്ഷണത്തിൽ

കേരളത്തിൽ ചൊവ്വാഴ്ച 5375 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂർ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം  more...

കേരളത്തിൽ ചുഴലിക്കാറ്റിന് സാധ്യത

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട  more...

വി.എസ്.എസ്.സി മുൻ ഡയറക്ടറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ മുൻ ഡയറക്ടർ എസ്. രാമകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഐ.എസ്.ആർ.ഒ.യുടെ പ്രഗത്ഭ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....