എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക. ഇന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചതിന് പിന്നാലെ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്ഡറ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശിവശങ്കര്‍ more...
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ more...
സ്വര്‍ണകടത്തിന്റെ പേരില്‍ കേന്ദ്രഅന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ആയ ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നംമ്പര്‍ ഉദ്യോഗസ്ഥനായത്.മാധ്യമങ്ങള്‍ more...
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ ആശ്വാസ കണക്കുകളുമായി ആരോഗ്യ വകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട്. പതിനൊന്നു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് more...
ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചതിന് പിന്നാലെ എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്ഡറ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിൽസയിലുള്ള ത്രിവേണി നേഴ്‌സിങ് more...
സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ഭയക്കുന്ന ഡല്‍ഹിയില്‍ ഉന്നത ബന്ധങ്ങളുള്ള മലയാളി ആരെന്ന ചര്‍ച്ച സജീവമാകുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ആക്രമിക്കുന്നവരല്ല ഡല്‍ഹി more...
സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണു more...
കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടപടികള്‍ പ്രഖ്യാപിക്കും. ഒറ്റഘട്ടധായിരിക്കുമോ തിരഞ്ഞെടുപ്പ് എന്ന കാര്യം more...
കാഴ്ചകളുടെ ലോകത്ത് മനുഷ്യന്റെ നിസ്സഹായാവസ്ഥകളില്‍ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥത സഹായമാകുമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബ്ലസി പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ചുള്ള more...
കേരളത്തില്‍ സിബിഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ അംഗീകാരം. സിബിഐയെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് പിബി വിലയിരുത്തി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....