News Beyond Headlines

22 Monday
June

‘ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല’ ; മാധ്യമ പ്രവര്‍ത്തകരോട് അകലം പാലിക്കുന്ന പിണറായിയെ വിമര്‍ശിച്ച് എംഎ ബേബി


മാധ്യമ പ്രവര്‍ത്തകരോട് അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. 'ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല. നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയണമെങ്കില്‍ നിങ്ങള്‍ നിരന്തരം സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണമെന്നാണ് കാള്‍ മാര്‍ക്‌സിന്റെ നിരീക്ഷണം.  more...


ഓഖി ചുഴലിക്കാറ്റ് : കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കര്‍ ഇന്നവസാനിപ്പിക്കും

ഓഖി ചുഴലിക്കാറ്റില്‍ കടിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കര്‍ ഇന്നവസാനിപ്പിക്കും. നൂറോളം ബോട്ടുകളാണ് തെരച്ചിലിനായി കടലിലേക്ക് പോയിരിക്കുന്നത്. വ്യാഴാഴ്ച രണ്ട്  more...

ഓഡി കാര്‍ ഉപയോഗിച്ചിരുന്നത് പുതുച്ചേരിയിലെ കൃഷിയിടത്തില്‍ പോകാന്‍ : സുരേഷ് ഗോപി

ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരി വിലാസത്തില്‍ താന്‍ താമസിച്ചിരുന്നുവെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. നികുതി വെട്ടിക്കുന്നതിന്  more...

‘ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കും’: കെ.കെ ശൈലജ

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കുമെന്ന് മന്ത്രി കെ.കെ  more...

മൗനിയാക്കാന്‍ എനിക്ക് മനസില്ല ; സസ്‌പെന്‍ഷന്‍ നടപടിയോട് പ്രതികരിച്ച് ജേക്കബ് തോമസ്

അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ മൗനിയാക്കാന്‍ ലോകത്തെമ്പാടും ശ്രമമുണ്ട്. എന്നാല്‍, മൗനിയാകാന്‍ തനിക്ക് മനസില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട്  more...

‘ക്രമസമാധാന നിലയെ പറ്റി അത്ര അഭിനന്ദനപരമല്ലാത്ത അഭിപ്രായം രേഖപ്പെടുത്തിയതിനാണ് ഈ ബഹുമതി’ : ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് അഡ്വ. ജയശങ്കർ

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള സർക്കാർ നടപടിയെ ചോദ്യം ചെയ്ത് അഡ്വ. ജയശങ്കർ. യാതൊരു  more...

‘ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ആഘോഷത്തിനുള്ള സമയമല്ലെന്ന് പരിഭാഷക ‘; മോദിയുടെ പൂന്തുറപ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകളുടെ പൊടിപൂരം !

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂന്തുറപ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകളുടെ പൊടിപൂരം. മോദി പറയുന്നതും പരിഭാഷക പറയുന്നതും രണ്ടും രണ്ടാണെന്നാണ് പുറത്ത് വരുന്ന വിവരം.  more...

ഓഖി : കേരളം ആവശ്യപ്പെട്ടത് 7340 കോടി രൂപയുടെ പാക്കേജ്, ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി

ഓഖി ദുരിതത്തിൽ നിന്നും ഇപ്പോഴും തീരമേഖല കരകയറിയിട്ടില്ല. ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്  more...

വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന് സസ്പെൻഷൻ

വിജിലൻസ് മുൻ ഡയറക്ടർ ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന ഏറെ ചർച്ചയാവുകയും  more...

ലാവ്‌ലിന്‍ : പിണറായിക്കെതിരെ തെളിവുണ്ടെന്ന്‌ സിബിഐ ; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ലാവ്‌ലിന്‍ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌താണ് സിബിഐ സുപ്രീംകോടതിയിൽ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....