News Beyond Headlines

21 Sunday
June

ഒടുവില്‍ വഴങ്ങേണ്ടി വന്നു ; തോമസ് ചാണ്ടി രാജിവയ്ക്കാന്‍ എന്‍.സി.പി യോഗത്തില്‍ തീരുമാനം


ഒടുവില്‍ രാജിവയ്ക്കാന്‍ തോമസ് ചാണ്ടി തീരുമാനിച്ചു. എന്‍.സി.പി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഇന്നു തന്നെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറും. തോമസ് ചാണ്ടി രണ്ടു മണിക്കുറിനുള്ളില്‍ മുഖ്യമന്ത്രിയെ കാണുമെന്ന് യോഗത്തിനു ശേഷം ഏ.കെ ശശീന്ദ്രന്‍ അറിയിച്ചു. എന്‍.സി.പി ദേശീയ നേതൃത്വവും സംസ്ഥാന  more...


ചാണ്ടിയുടെ രാജി ചർച്ച ചെയ്തില്ല, തീരുമാനം എൻ സി പി യോഗത്തിനുശേഷം !

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയിൽ ചർച്ചയ്ക്കു വന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചാണ്ടിയുടെ രാജിക്കാര്യം എൽ ഡി എഫ് നേരത്തേ  more...

രാജി വെയ്ക്കാമെന്ന് തോമസ് ചാണ്ടി

മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ സമ്മതമാണെന്ന് തോമസ് ചാണ്ടി. തൽക്കാലം മാറി നിൽക്കാമെന്ന് ചാണ്ടി മന്ത്രിസഭായോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ  more...

ചാണ്ടിയുടെ ഉപാധികളൊന്നും സിപിഐ അംഗീകരിക്കില്ല;രാജി മാത്രം ആവശ്യം

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനനവും നേരിടുന്നതിനിടെ മന്ത്രിസഭയില്‍ നിന്ന് തല്ക്കാലലം മാറി നില്ക്കാ മെന്ന തോമസ് ചാണ്ടിയുടെ  more...

തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകും: മുഖ്യമന്ത്രി

തോമസ് ചാണ്ടി വിഷയത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ്  more...

നിയമം ആര് തെറ്റിച്ചാലും നടപടി ഉണ്ടാകുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എന്തായാലും അത് എല്ലാവരും അംഗീകരിച്ചേ മതിയാകൂ എന്നും അത് എന്‍സിപിയും അംഗീകരിക്കേണ്ടി വരുമെന്ന്‌ സിപിഎം സംസ്ഥാന  more...

തിരുവതാംകൂര്‍ ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു;പ്രയാര്‍ പുറത്തേയ്ക്ക്‌

തിരുവനന്തപുരം : തിരുവിതാകൂര്‍ ദേവസ്വം ബോര്ഡ്ട ഓര്ഡി്‌നന്‌സിനല്‍ ഗവര്ണനര്‍ പി സദാശിവം ഒപ്പുവെച്ചു. ദേവസ്വം ബോര്ഡ്ഡ ഭരണസമിതിയുടെ കാലാവധി മൂന്ന്  more...

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തീർഥാടനവുമായി  more...

യു ഡി എഫ് തോമസ് ചാണ്ടിക്ക് കൂട്ടു നില്‍ക്കുന്നു : കുമ്മനം രാജശേഖരന്‍

മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. കൈയേറ്റ വിഷയത്തില്‍  more...

മന്ത്രി തോമസ് ചാണ്ടിയുടെ രാജി : ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയുന്നു

ഭൂമി കയ്യേറ്റ പ്രശ്‌നത്തില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയുന്നു. മൂന്നു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....