News Beyond Headlines

19 Wednesday
August

പ്രതിപക്ഷ നേതാവിന് അകമ്പടി പോകേണ്ടതിനാല്‍ പൊലീസ് സഹായിച്ചില്ല ; വാഹനമിടിച്ചു വൃദ്ധന്‍ മരിച്ചു


തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ കൊല്ലത്ത് പൊലീസിന്റെ നിഷേധാത്മകനിലപാട് മൂലം ഒരു ജീവന്‍ പൊലിഞ്ഞു. വാഹനമിടിച്ച് വഴിയില്‍ കിടന്ന വൃദ്ധനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസിന്റെ സഹായം തേടിയെങ്കിലും പോലീസ് നിരസിക്കുകയായിരുന്നു. ചവറയില്‍  more...


എംഎല്‍എ യുടെ പാര്‍ക്ക്:റവന്യൂ മന്ത്രി കലക്ടറോട് റിപ്പോര്‍ട് തേടി

തിരുവനന്തപുരം:പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടാംപൊയ്കയിലെ പാര്‍ക്കിനെ കുറിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടറോട് റിപ്പോര്‍ട് തേടി.പാര്‍ക്കുമായി ബന്ധപ്പെട്ടുള്ള  more...

അതിരപ്പിള്ളി പദ്ധതി : വെള്ളച്ചാട്ടത്തിന്റെ ഭംഗി കളയാതെ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

അതിരപ്പിള്ളി പദ്ധതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഒരുതുള്ളി വെള്ളംപോലും പാഴാക്കാന്‍ അനുവദിക്കതെ തന്നെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി  more...

തോമസ് ചാണ്ടിയെ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെകൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  more...

ഹണി ട്രാപ്പില്‍ ശശീന്ദ്രന്‍,സംസ്ഥാന അധ്യക്ഷന്റെ അകാല മരണം,ചാണ്ടിയുടെ കൈയ്യേറ്റ അഴിമതി;എന്‍ സി പി കത്തുന്നു

സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തോടെ എന്‍സിപി സംസ്ഥാന ഘടകത്തിലെ ഭിന്നത മറ നീക്കി പുറത്തു വന്നു.ഉഴവൂര്‍ വിജയന്റെ മരണമുണ്ടാക്കിയ  more...

18ന് നടത്തുന്ന സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

ഈ മാസം 18ന് നടത്തുന്ന സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ബസ് ചാര്‍ജ്ജ്  more...

മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം സ്വദേശി മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ചീഫ് സെക്രട്ടറി,  more...

തോമസ് ചാണ്ടിക്ക് എതിരായ ആരോപണം അന്വേഷിക്കണമെന്ന്‌ രമേശ് ചെന്നിത്തല

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് എതിരായ ഭൂമി കയ്യേറ്റ ആരോപണം അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിലെ സത്യാവസ്ഥ ജനങ്ങളെ  more...

മരണവീടുകളില്‍ സ്ഥിരസാന്നിധ്യം, രാത്രി സമയം സെമിത്തേരിയില്‍! കേരളത്തിലെ ആദ്യ ബ്ലൂ വെയില്‍ ഇര ചെയ്തത് അറിഞ്ഞാല്‍ ഞെട്ടും !

കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് കേരളത്തില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്താണ് സംഭവം.  more...

മുരുകന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി

മരണപ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുരുകന്റെ കുടുംബവുമായി കൂടിക്കാഴ്ച  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....