ശബരിമലയിലെ കാണിക്കവഞ്ചിയില്‍ നിന്നും പാകിസ്താന്‍ കറന്‍സി കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പലതായി മടക്കിയ 20 രൂപയുടെ പാകിസ്താന്‍ നോട്ടാണ് ഇന്ത്യന്‍ കറന്‍സികളുടെ കൂടെ കണ്ടെത്തിയത്. ജൂണ്‍ 28 ന് കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കായി തുറന്നപ്പോഴാണ് നോട്ട് കണ്ടെത്തിയത്. more...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. തെറ്റ് ചെയ്ത more...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണെമന്ന് സുപ്രിംകോടതി. അതുമൂലം ആരുടേയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് അമിക്കസ് more...
ജിഎസ്ടിയിലുള്ള ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ഹോട്ടലുകള്‍ അമിത നികുതി ഏര്‍പ്പെടുയാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. ജിഎസ്ടിയുടെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു more...
സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട കേസില്‍ യുവതി ഇന്നും നുണപരിശോധനയ്ക്ക് എത്തിയില്ല. രണ്ടു തവണ അവസരം നല്‍കിയിട്ടും നിലപാട് അറിയിക്കാന്‍ ഹാജരാകാതിരുന്ന more...
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് അമികസ്‌ക്യൂറി റിപ്പോര്‍ട്ട്. ഭഗവാന്റെ തിലകത്തിന്റെ ഭാഗമായ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്നാണ് more...
നടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് ഉന്നതതലയോഗത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊട്ടിത്തെറിച്ചു. ചോദ്യം ചെയ്യലിനോടു സഹകരിക്കാത്ത സംവിധായകന്‍ നാദിര്‍ഷായെ more...
സംസ്ഥാനത്ത് രണ്ടര വര്‍ഷം പൂട്ടിക്കിടന്ന ബാറുകള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇടതു സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന്റെസ ഭാഗമായി സംസ്ഥാനത്ത് 77 more...
നടന്‍ പൃഥ്വിരാജും സംവിധായകന്‍ സന്തോഷ് ശിവനും നിര്‍മ്മാതാവ് ഷാജി നടേശനും ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയില്‍ നിന്ന് പൃഥ്വിരാജ് more...
മൂന്നാര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചത് ഒരു പാര്‍ട്ടിയെയും അറിയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....