News Beyond Headlines

17 Wednesday
June

വീഡിയോ വ്യാജമെങ്കില്‍ കുമ്മനത്തിനെതിരെ കേസ്‌


ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ ദൃശ്യം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ ദൃശ്യം വ്യാമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസ്  more...


രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ ആ​രും ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊലപ്പെട്ട സംഭവം ദൗർഭാഗ്യകരവും അപലപനീയവുമാണ്. ഇതു  more...

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന്‌

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി (വി.എച്ച്‌.എസ്‌.ഇ.) രണ്ടാം വര്‍ഷ പരീക്ഷാ ഫലം ഇന്ന്‌ ഉച്ചയ്‌ക്കു രണ്ടിനു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌ പ്രഖ്യാപിക്കും.  more...

സംസ്‌ഥാനത്തു പുതുതായി അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ അനുവദിക്കില്ല

സംസ്‌ഥാനത്തു പുതുതായി അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അനുമതി നല്‍കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന  more...

രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുത്,ആശങ്കയറിയിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം  more...

സ്ത്രീ വിരുദ്ധ പരാമര്‍ശം:മണിയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്‌

മൂന്നാറില്‍ സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. മണിക്കെതിരെ പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തെ  more...

പെയിന്റില്‍ മുങ്ങിയത് കോടികള്‍,ബഹ്‌റയുടെ പണി പാളി

സംസ്ഥാന പൊലീസ് സ്റ്റേഷനുകള്‍ക്കു മുഴുവന്‍ ഒരേ കമ്പനിയുടെ ഒരേനിറം പെയിന്റടിക്കാനുള്ള മുന്‍ ഡിജിപിയും ഇപ്പോഴത്തെ വിജിലന്‍സ് തലവനുമായ ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ  more...

പോലീസ് ആസ്ഥാനത്ത് സ്ഥലമാറ്റം: ഡിജിപിയുടെ അധികാരമെന്ന് സെന്‍കുമാര്‍

പോലീസ്ആസ്ഥാനത്തെ സ്ഥലമാറ്റം ഡിജിപി യുടെ അധികാരമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ആഭ്യന്തര സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  more...

കുളം നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതി

പാറശാല കാരോട്‌ പഞ്ചായത്തിലെ വെണ്‍കുളം നവീകരണത്തില്‍ വിജിലന്‍സ്‌ നടത്തിയ പരിശോധനയില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി. അഞ്ച്‌ ഉന്നത ഉദ്യോഗസ്‌തരെ  more...

വാട്സ് ആപ് ഗ്രൂപ്പിൽ സെൻകുമാറിന് ഇടമില്ല…!

പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ വാട്സ് ആപ് ഗ്രൂപ്പിൽ പൊലീസ് മേധാവി ടി പി സെൻകുമാറിന് സ്ഥാനമില്ല. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ടോമിൻ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....