News Beyond Headlines

17 Wednesday
June

കളിയാക്കിയത് പ്രകോപനമായി; കുറ്റിച്ചലില്‍ കുട്ടികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്


തിരുവനന്തപുരം കുറ്റിച്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ബോംബ് എറിഞ്ഞത് ബസില്‍ നിന്ന് ഇറങ്ങിയ യുവാവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കളിയാക്കിയതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് യുവാവ് ബോംബെറിഞ്ഞത്. കാട്ടാക്കട കുറ്റിച്ചല്‍  more...


പഴയകാല പ്രൊജക്ടര്‍ സംവിധാനത്തില്‍ പ്രദര്‍ശനം; ഗൃഹാതുര സ്മരണകളുണര്‍ത്തി IFFK

സിനിമ പ്രദര്‍ശനം പൂര്‍ണമായി ഡിജിറ്റലായതോടെ വിസ്മൃതിയിലായ പഴയകാല പ്രൊജക്ഷന്‍ സംവിധാനത്തെ തിരിച്ചെത്തിച്ച് ഗൃഹാതുര സ്മരണകള്‍ വീണ്ടെടുക്കുകയാണ് രാജ്യാന്തര ചലച്ചിത്ര മേള.  more...

ദിലീപിനെയും ആന്റണിയെയും പുറത്ത് ചാടിക്കാന്‍ ഫിയോക്ക്; നിര്‍ണായക നീക്കം

നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തുചാടിക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ണായക നീക്കം. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ  more...

‘വീണ്ടുമൊരു പരീക്ഷാകാലം’; 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ ഇന്നുമുതല്‍

സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ഇന്ന് മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ  more...

രാജ്യാന്തര ചലച്ചിത്ര മേള; ഇന്ന് 69 ചിത്രങ്ങള്‍,50 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം

രാജ്യാന്തര ചലച്ചിത്രമേളയിലെ ആറാം ദിനമായ ഇന്ന് ലോക സിനിമയിലെ 25 ചിത്രങ്ങള്‍ ഉള്‍പ്പടെ 69 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പുരുഷാധിപത്യത്തിനെതിരെ ഒരു  more...

വ്യാപാരി ബൈക്കപകടത്തില്‍ മരിച്ച നിലയില്‍; വെട്ടേറ്റെന്നു സംശയം; ദുരൂഹത

തിരുവനന്തപുരംന്മ കിളിമാനൂരില്‍ വ്യാപാരിയെ ബൈക്ക് അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠന്‍ (44) ആണ് മരിച്ചത്.  more...

തിരുവനന്തപുരത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം; 44500 രൂപയുടെ കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം. 44500 രൂപയുടെ കള്ളനോട്ടും നോട്ട് നിര്‍മ്മാണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. കരവാരം,  more...

എച്ച് 145 എയര്‍ബസ് ഹെലികോപ്റ്റര്‍ സ്വന്തമാക്കി രവിപിള്ള

കൊല്ലം: പ്രമുഖ പ്രവാസി വ്യവസായി ഡോ. രവിപിള്ള എച്ച് 145 എയര്‍ബസ് ഹെലികോപ്റ്റര്‍ സ്വന്തമാക്കി. ഏഷ്യയിലെ ആദ്യത്തെ അഞ്ച് ബ്‌ളേഡുള്ള  more...

കട ഒഴിപ്പിച്ച് നല്‍കി സിഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഡോക്ടര്‍; ഭര്‍ത്താവ് ഉപേക്ഷിച്ചു

മലയിന്‍കീഴ് ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനോടു ചുമതലയില്‍നിന്നു മാറി  more...

സംസ്ഥാനത്ത് ഇന്നുമുതല്‍ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും

സംസ്ഥാനത്ത് ഇന്നുമുതല്‍ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും. ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗീകമായി നിര്‍ത്തിവയ്ക്കാന്‍ ലോറി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....