സ്വന്തം മകനെ ഒരു നോക്കു കാണാന്‍ ഹൃദയം വിങ്ങി കഴിഞ്ഞിരുന്ന പിതാവിന് അജ്മാന്‍ ഭരണാധികാരിയുടെ ദയാവായ്പ്.സിറിയന്‍ സ്വദേശിയും അജ്മാനില്‍ ജോലി ചെയ്യ സിറിയന്‍ സ്വദേശിയാണ് സിറിയയിലെ ആഭ്യന്തര കലാപം മൂലം നാട്ടിലെത്താനും മകനെ കാണാനും കഴിയാതെ ജീവിച്ചത്.തന്റെ അവസ്ഥ അജ്മാന്‍ ഭരണാധികാരിയെ ഇയാള്‍ അറിയിക്കുകയായിരുന്നു.സ്വന്തം മകനില്‍ നിന്ന് ആറു വര്‍ഷമായി അകന്നു കഴിയുന്ന ആ പിതാവിന്റെ വേദന ഹൃദയത്തില്‍ തൊട്ട അജ്മാന്‍ ഭരണാധഇകാരി ഷെയ്ഖ് ഹുമൈദ് മകനെ അജ്മാനിലേക്കുള്ള യാത്രായ്ക്ക് വീസ നല്‍കുകയായിരുന്നു.
ഉടനെ അജ്മാനിലെത്തിയ ആ മകനെയും അച്ഛനെയും സ്വന്തം കൊട്ടാരത്തിലേക്ക് ഷെയ്ഖ് ഹുമൈദ് സ്വീകരിച്ചു.ഹൃദയം കരളലിയുന്ന കൂടിച്ചേരലില്‍ ഷെയ്ഖ് ഹുമൈദും ആ വേദനയില്‍ പങ്കാളിയായി. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട് നിരവധി കുടുംബങ്ങളാണ് പല രാജ്യങ്ങളിലായി ജീവിക്കുന്നത്.പലരും പല രാജ്യങ്ങളിലായി അഭയാര്‍ത്ഥികളായി ജീവിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....