ഠലാകത്തെ നടുക്കിയ വാണാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും.സംസ്ഥാനത്ത് വയനാട്ടിലെ തരിയോട് പഞ്ചായത്തിലും പത്തനംതിട്ടയിലെ കോന്നി അരിവാപ്പുലത്തെയും കമ്പ്യൂട്ടറുകളാണ് തകരാറിലായത്.വയനാട് പഞ്ചായത്ത് ഓഫീസിലെ നാലു കമ്പ്യൂട്ടറുകള്‍ തകരാറിലായിട്ടുണ്ട്.വെള്ളിയാഴ്ച വൈകീട്ട് കമ്പ്യൂട്ടറില്‍ സന്ദേശം കണ്ടു.എന്നാല്‍ മനസിലാകാത്തതിനാല്‍ കമ്പ്യൂട്ടറുകള്‍ ഓഫ് ചെയ്തു.തുടര്‍ന്ന് ഇന്ന് രാവിലെ വന്ന് തുറന്നപ്പോഴാണ് സംഭവം മനസിലായത്.
ആകെ പത്തു കമ്പ്യൂട്ടറുകളാണ് ഇവിടെയുള്ളത്.ഇതില്‍ നാലെണ്ണം വിന്‍ഡോസ് 7 ഓപ്‌റേറ്റിംഗ് സിസ്റ്റത്തിലുള്ളവയാണ്.ഇതിലാണ് വൈറസ് ബാധിച്ചത്.300,600 ഡോളറാണ് മോചന ദ്രവ്യം ആവശ്യപ്പെട്ടിരിക്കുന്നത്.സമയപരിധി തീരുന്നതിനു മുന്‍പ് പണം നല്‍കിയില്ലെങ്കില്‍ വിവരം മുഴുവനും നഷ്ടമാകും.പല കമ്പ്യൂട്ടറുകളിലും സമയ പരിധി അവസാനിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....