ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാന്‍ കോടതി വധ ശിക്ഷ വിധിച്ച കല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ രാജ്യാന്തര കോടതി ഇന്ന് വിധി പറയും.ഇന്‍ഡ്യന്‍ സമയം ഇന്ന് ഉച്ചയ്ക്കു ശേഷം 3.30 വിധി പുറപ്പെടുവിക്കുക.ജാദവ് കേസില്‍ ഇന്‍ഡ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളുടെയും വാദം പൂര്‍ത്തിയായിരുന്നു.ആരോപിക്കപ്പെടുന്ന കുറ്റം സമ്മതിക്കുന്ന ജാദവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി ഇടപെട്ട് തടഞ്ഞിരുന്നു.
ഈ മാസം എട്ടിനാണ് ഇന്‍ഡ്യ ജാദവ് കേസില്‍ രാജ്യാന്തര കോടതിയെ സമീപിക്കുന്നത്.തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡ്യന്‍ നാവികസേനാ മുന്‍ ഓഫീസറായ കല്‍ഭൂഷണ്‍ ജാദവിനെ ഇന്‍ഡ്യന്‍ രഹസ്യാന്വോഷണ ഏജന്‍സിയുടെ(റോ)ചാരനെന്ന് ആരോപിച്ച് 2016 ലാണ് പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്.എന്നാല്‍ നാവികസേനയില്‍ നിന്ന് 2013 ല്‍ വിരമിച്ച കല്‍ഭൂഷണ്‍ ഇറാനില്‍ വ്യാപാരം നടത്തിവരികയായിരുന്നു.അവിടെ വെച്ച് പാക്കിസ്ഥാന്‍ ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു ഇന്‍ഡ്യ വ്യക്തമാക്കിയത്.കല്‍ഭൂഷണ്‍ കേസില്‍ ഇന്‍ഡ്യയ്ക്കു വേണ്ടി സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് രാജ്യാന്തര കോടതിയില്‍ ഹാജരായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....