കപടസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ ധീരത. ലോകമാധ്യമങ്ങളിലും ഈ വാര്‍ത്ത ഇടംനേടിയിരിക്കുകയാണ്. ഇതിനിടയിലാണ് ഭൂട്ടാനില്‍ നിന്നുള്ള കൗതുകകരമായ ഒരു വാര്‍ത്തയുമായി ഗ്രാഫിക് നോവലിസ്റ്റ് ഷാരോണ്‍ റാണി രംഗത്തെത്തിയത്. ഭൂട്ടാനിനുള്ള ഒട്ടുമിക്ക വീടുകളുടെ ചുമരുകളിലും റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങളുണ്ടെന്നും അവയെ ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവര്‍ കാണുന്നതെന്നുമാണ് ഷാരോണ്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
ഷാരോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ആദ്യമായി ഭുട്ടാനിൽ എത്തിയപ്പോൾ ആകെ അദ്‌ഭുതമായിരുന്നു. എല്ലാ വീടുകളുടെയും ചുമരുകളിൽ റിബ്ബൺ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങൾ. ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവർ അതിനെ കാണുന്നത്. നമ്മുടെ നാട്ടിലെ ശിവലിംഗം പോലെ. ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തു ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്. പേര് 'ചിമ്മി ലഖാങ് '. അവിടെ പണ്ട് പണ്ട് ഒരു സന്യാസി ഉണ്ടായിരുന്നു. പേര് 'ഡ്രൂക്‌പ കിൻലെ ', 'ദി ഡിവൈൻ മാഡ് മാൻ' എന്നായിരുന്നു ആൾ അറിയപ്പെട്ടിരുന്നത്. തന്റെ ലിംഗം പ്രദർശിപ്പിച്ച് അന്ന് നിലവിൽ നിന്നിരുന്ന സദാചാരത്തെ ചോദ്യം ചെയുകയും, പിശാചുക്കളെ ഓടിക്കുകയും ചെയ്തിരുന്നു എന്നാണ് കഥ . ഇപ്പോഴും ആ ക്ഷേത്രത്തിൽ പോയാൽ തടിയുടെ ഒരു കൂറ്റൻ ലിംഗം നമ്മുടെ തലയിൽ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....