സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. എങ്കിലും 10 മണി മുതല്‍ 12 വരെയുള്ള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഫലം സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ്ഇ യുടെ വെബ് സൈറ്റില്‍ നിന്നും അറിയാം. 16,67,573 വിദ്യാര്‍ത്ഥകളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse..nic.in വഴിയും www.results.nic.in, www.cbseresults.nic.in എന്നീ സൈറ്റുകളിലൂടെയും ഫലം അറിയാം. ഇതിനും പുറമേ www.bing.com ലൂടെയും ഫലം അറിയാനുള്ള സംവിധാനം സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. ഇതിനായി സിബിഎസ്ഇ യുടെ ഓഫീസുകളില്‍ നേരിട്ടെത്തേണ്ട ആവശ്യമില്ലെന്നും ബോര്‍ഡ് അറിയിച്ചു.
പരീക്ഷാഫലം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധാപകര്‍ക്കുമുണ്ടാകുന്ന ആശങ്കയകറ്റാന്‍ പ്രത്യേക കൗണ്‍സിലിങ് സംവിധാനവും സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 1800118004 എന്ന ടോള്‍ഫ്രീ നമ്ബറില്‍ വിളിക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....