കൊച്ചി :മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ഇ ശ്രീധരനെയും കെ എം ആര്‍ എല്‍ എംഡി ഏലീയാസ് ജോര്‍ജ്ജ് ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കി.സ്ഥലം എംഎല്‍എ പിടി തോമസ്,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,മുന്‍മുഖ്യമന്ത്രി എന്നിവരെയും വേദിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി,മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ പി.സദാശിവം,കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ പേരുകള്‍ മാത്രമാണ് ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇവരെ കൂടാതെ ഗതാഗത മന്ത്രി തോമസ് ചാണ്ടി,കെവി തോമസ് എംപി,കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്ക് വേദിയിലിടമുണ്ട്.ഉദ്ഘാടന വേദിയില്‍ ഉണ്ടാകേണ്ട 13 പേരുടെ പട്ടികയായിരുന്നു കെഎംആര്‍എല്‍ ആദ്യം തയ്യാറാക്കിയിരുന്നത്.എന്നാല്‍ എസ്പിജി സുരക്ഷ ഉന്നയിച്ചതിനെ തുടര്‍ന്ന് അത് ചുരുക്കുകയായിരുന്നു.എന്നാല്‍ മുന്‍പ് മന്‍മോഹന്‍ സിങ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല,മാത്രമല്ല അന്ന് ക്രീധരനും വേദിയിലുണ്ടായിരുന്നു. എന്നാല്‍ നടപടിയില്‍ അസ്വാഭാവികതയില്ലെന്നും പരാതിയില്ലെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....