കൊച്ചി മെട്രോ വേദിയില്‍ ഇ ശ്രീധരന്‍ തഴയപ്പെട്ടതിനെ കുറിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ് ബുക് പോസ്റ്റ് വൈറലാകുന്നു
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
താജ് മഹല്‍ കണ്ട് നാം അബരക്കുന്നത്
അതു നിര്‍മ്മിച്ച ശില്‍പ്പികളെ ഓര്‍ത്താണു
അല്ലാതെ അതു പണികഴിപ്പിച്ച
ഷാജഹാനെ ഓര്ത്തല്ലഹൗറയിലെ പാലവും കുത്തബ് മിനാരവും പണിതുയര്‍ത്തിയത് തൊഴിലാളികളാണു, അല്ലാതെ ഭരണാധികാരികളായിരുന്നില്ല- ഏത് രാജാവാണു പണിയെടുത്തതെന്ന് ആര്‍ക്കുമറിയില്ല- പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രം പ്രഭ ചൊരിയുന്നത് അത് നിര്‍മ്മിച്ച ശില്‍പ്പികളുടെ കരവിരുതിനാലാണു ഗോമടേശ്വര്‍ന്‍ന്റെ ഉയരം പോലെയാണത് അങ്ങിനെ ചരിത്രത്തിലെബാടും ശില്‍പമായും ക്ഷേത്രമായും ഗോപുരമായും പാലമായും നമ്മെ വിസ്മയിപ്പിക്കുന്നത് അതിനുപിന്നില്‍ പണിയെടുത്ത കൈകളാണു അല്ലാതെ പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി അതിലേക്ക് ഇടിച്ചുകയറി വന്നു ഞെളിഞ്ഞു നിന്ന് ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ നിങ്ങള്‍ക്ക് തരുന്നു എന്ന് വീബടിക്കുന്ന ഭരണാധികാരികളല്ല അവര്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കുക കാക്കകള്‍ക്ക് കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രം- അതുകൊണ്ട് ഞങ്ങള്‍ മലയാളികള്‍ എക്കാലവും കൊച്ചി മെട്രോയെ ഓര്‍ക്കുക അതിന്റെ ശില്‍പി ശ്രീധരനിലൂടെയായിരിക്കും അദ്ദേഹത്തോപ്പം പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും അങ്ങിനെയാവണം അപ്പാഴേ നമ്മള്‍ തൊഴിലിനെ ബഹുമാനിക്കുന്നവരാകൂ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....