അവസാനം കൊച്ചി മെട്രോ ഉദ്ഘാടനത്തിന് വേദിയില്‍ ഈ ശ്രീധരനില്ലെന്ന വിവാദത്തിലായിരുന്നു രണ്ടു ദിവസമായി കേരളം.എന്തായാലും മുഖ്യമന്ത്രി പിണറായി ഇടപെട്ടതോടെ ശ്രീധരനും പിന്നെ രമേശ് ചെന്നിത്തലയ്ക്കും വേദിയിലിടമായി.വേദിയില്‍ സീറ്റില്ലാത്തതിന് അദ്ദേഹത്തിന് യാതൊരു പ്രശ്‌നവുമില്ലായിരുന്നു താനും.പക്ഷെ മെട്രോമാനേക്കാള്‍ ഈ നാട്ടില്‍ മെട്രോ എത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയ്ക്കായിരുന്നില്ലേ യഥാര്‍ത്ഥത്തില്‍ വേദിയിലിടമുണ്ടാകേണ്ടിയിരുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടികയില്‍ ഇവര്‍ രണ്ട് പേരെയും ഉള്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സര്‍ക്കാറിന്ല ഭിച്ചു. നേരത്തെ വിഷയത്തില്‍ ഇടപെടണമെന്ന്? ആവശ്യപ്പെട്ട്? മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിന്? പിന്നാലെയാണ്? ഇരുവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ഇരുവ?രെയും ഉള്‍പ്പെടുത്തിയത് അറിയിച്ച് പിണറായി വിജയനും ഫേസ്ബുക്കില്‍ പോസ്?റ്റ്? ഇട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....