ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കുവാനൊരുങ്ങി കേന്ദ്ര സര്ക്കാ ര്‍. 149 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ ഇതിന്റെ ഭാഗമായി തുറക്കുമെന്ന് സുഷമാ സ്വരാജ് അറിയിച്ചു. 86ല്‍ 52 പോസ്റ്റ് ഓഫീസുകള്‍ ഇത്തരത്തില്‍ പാസ്പോര്ട്ട് കേന്ദ്രങ്ങളായി ഉയര്ത്തി ക്കഴിഞ്ഞു.മുന്‍ സര്ക്കാനരിന്റെ കാലത്ത് 77 പാസ്പോര്ട്ട് കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 2014ന് ശേഷം ഇതുവരെ 251 കേന്ദ്രങ്ങളുണ്ടെന്നും 810 ഹെഡ് പോസ്റ്റ്ഓഫീസുകളെ സേവാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാധ്യത പരിശോധിച്ച് വരികയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.ഇത്തരത്തിലാണ് കേരളത്തില്‍ ഇടുക്കിയിലുംചെങ്ങന്നൂരിലും പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. കൊച്ചിയുടെ കീഴിലാകും ഇവ പ്രവര്ത്തിചക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....