സന്നീധാനത്ത് ഇന്ന് പുനപ്രതിഷ്ഠ നടത്തിയ കൊടിമരത്തിന് കേടുപാട്.കൊടിമരത്തില്‍ ചിലഭാഗത്താണ് നിറം മാറ്റം കണ്ടെത്തിയത്.രാസപദാര്‍ത്ഥം ഉപയോഗിച്ച് നിറം മാറ്റം വരുത്തിയതായാണ് സൂചന.ഇന്ന് 11.50 ഓടെ പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി എറിഞ്ഞ് കേടുപാടു വരിത്തയെന്നാണ് കണ്ടെത്തല്‍.പദാര്‍ത്ഥം വീണ തറയിലെ സ്വര്‍ണ്ണം ഉരുകി തറ ദ്രവിച്ചു.പ്രതി.ഷ്ഠ നടന്ന ശേഷമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്.പ്രതിഷ്ടയോടനുബന്ധിച്ച് സ്ഥലത്തുണ്ടായിരുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമ ,ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുക.യും ഡിജിപിയ്ക്കു പരാതി നല്‍കുകയും ചെയ്തു.ഇതു സംബന്ധിച്ചുള്ള അന്വേഷണ ചുമതല പത്തനംതിട്ട ഡിജിപി എസ്പിയ്ക്കു കൈമാറിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ ദ്രാവകം എറിയുന്നതായി കണ്ടെത്തിയ മൂന്നംഗ സംഘത്തിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.സംഭവത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള കുടിപ്പകയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....