ഓടുന്ന വണ്ടിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിരന്തരമായി പഴികേള്‍ക്കേണ്ടി വന്ന നടന്‍ ദിലീപിന് അനുകൂലമായി പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ ഫേസ് ബുക് പോസ്റ്റ്.കഴിഞ്ഞ 26 വര്‍ഷങ്ങളായി ദിലീപിനെ തനിക്കറിയാമെന്നും ,അതുകൊണ്ടു തന്നെ വിശ്വാസമാണെന്നും ലാല്‍ജോസ് ഫേസ് ബുക് പോസ്റ്റില്‍ കുറിച്ചു''.ആര് കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ടെന്നും,നിന്നെ അറിയുന്ന സിനിമാക്കാര്‍ നിനക്കൊപ്പമുണ്ടെന്നും ''ലാല്‍ ജോസ് തന്റെ ഫേസ് ബുക്കില്‍ കുറിച്ചു.
ote>ലാല്‍ ജോസ് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് ഫേസ് ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇന്നലെ സലിം കുമാറും അജു വര്‍ഗീസും ദിലീപിനെ അനുകൂലിച്ച് രംഗത്തു വന്നതിനു പിന്നാലെയാണ് ലാല്‍ ജോസും ദിലീപിനെ അനുകൂലിച്ച് പോസ്റ്റിട്ടിരിക്കുന്നത്
ലാല്‍ ജോസിന്റെ ഫേസ് ബുക് പോസ്റ്റ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....