ദിലീപും നാദിര്‍ഷയും പൊലീസ് ക്ലബ്ബിലെത്തിയിട്ട് മണിക്കൂറുകള്‍ പിന്നിടുന്നു,പൊലീസ് ഉദ്യോഗസ്ഥരും നടനും സുഹൃത്ത് നാദിര്‍ഷയും ദിലീപിന്റെ മാനേജരും ഇതുവരെ പുറത്തു വന്നിട്ടില്ല.എഡിജിപി ബി സന്ധ്യ ,ആലുവ റൂറല്‍ എസ്പി എവിജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരുടെ സംഘമാണ് ഇവരുടെ മൊഴിയെടുക്കുന്നത്.ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ദിലീപും നാദിര്‍ഷയും പൊലീസ് ക്ലബ്ബിലെത്തുന്നത്.
ദിലീപിനേയും നാദിര്ഷാനയേയും അപ്പുണ്ണിയെയും വെവ്വേറെ മുറികളില്‍ ഇരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ബ്ലാക്‌മെയിലിങ് സംബന്ധിച്ച് താന്‍ നല്കിുയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്ന് ദിലീപ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നെന്ന പ്രതി പള്‌സടര്‍ സുനിയുടെ മൊഴിയുടെ അടിസഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തതതെന്ന് പൊലീസ് വ്യക്തമാക്കി. ദിലീപ് സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മുന്കൂ്ട്ടി തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.ദിലീപിനോട് മൊഴിനല്കാ്ന്‍ നേരത്തെ പോലീസ് നിര്‌േേദ്ദാശം നല്കിിയിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....