News Beyond Headlines

07 Thursday
May

പുതിയ മദ്യനയം നിലവില്‍:പൂട്ടിക്കിടന്ന ബാറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

സംസ്ഥാനത്ത് രണ്ടര വര്‍ഷം പൂട്ടിക്കിടന്ന ബാറുകള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇടതു സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന്റെസ ഭാഗമായി സംസ്ഥാനത്ത് 77 ബാറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തിരുവനന്തപുരം-11, കൊല്ലം-3, ആലപ്പുഴ-2, എറണാകുളം-20, കോട്ടയം-6, തൃശൂര്‍-9, പാലക്കാട്-6, മലപ്പുറം-4, കോഴിക്കോട്-5, കണ്ണൂര്‍-8, വയനാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് തുറന്നു പ്രവര്ത്തി ക്കുന്ന ബാറുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ജൂലൈ ഒന്നു മുതലാണ് മദ്യനയം നിലവില്‍ വന്നതെങ്കിലും ശനിയാഴ്ച ഡ്രൈഡേ ആയതിനാലാണ് ഞായറാഴ്ച ബാറുകള്‍ തുറക്കുന്നത്. 23 ത്രീ സ്റ്റാര്‍-ഫോര്‍ സ്റ്റാര്‍ ബാറുകളും 24 ഫൈവ് സ്റ്റാര്‍ ബാറുകളും ഉള്‌പ്പെടടെ ആകെ നൂറോളം ബാറുകളാണ് സംസ്ഥാനത്ത് പ്രവര്ത്തിയക്കുന്നത്.
നിലവില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത്, 20 ബാറുകളാണ് ഇന്ന് രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുക. ഇടുക്കി ജില്ലയില്‍ ഒരു ബാര്‍ മാത്രമാവും തുറക്കുക. രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ടൂറിസം മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയും. ത്രീ സ്റ്റാര്‍ നിലവാരം മുതല്‍ക്കുള്ള 77 ബാറുകള്‍ക്കാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 77 ബാറുകള്‍ക്കും 3409 കളളുഷാപ്പുകള്‍ക്കുമാണ് കഴിഞ്ഞ ദിവസം വരെ അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം തന്നെ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ ബാറുടമകള്‍ പൂര്‍ത്തിയാക്കിയിരുന്നു

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....