കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം പരിശോധിക്കുകയാണെങ്കില്‍ ഒരു കാര്യം വ്യക്തമാകും. കേരളത്തില്‍ എന്ന അല്ല, ലോകചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വ്വമായൊരു കേസ്സായിരിക്കും ഇത്. കാരണം, ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കേസ് എവിടെയും കേട്ട് പരിചയമില്ല എന്നത് തന്നെ. അതുകൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി നമ്മുടെ നിയമചരിത്രത്തില്‍ രേഖപ്പെടുത്തും.
കോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ പ്രധാനഘടകമായി ഉന്നയിപ്പെടുന്നതും ഈ അപൂര്‍വ്വത തന്നെ ആയിരിക്കും. അങ്ങനെ ആപൂര്‍വ്വത എന്ന വാദം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ജീവപര്യന്തം ശിക്ഷവരെ കിട്ടാമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. ഈ കേസ്സില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ ബലാത്സംഗം, വധശ്രമം, ഗൂഢാലോചന, സാമ്പത്തിക കുറ്റകൃത്യം എന്നി വകുപ്പുകളും ചുമത്തും.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള ബിനാമി ഇടപാടും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസ്സ് തെളിഞ്ഞാല്‍ കൂടുതല്‍ പ്രതികള്‍ പൊലീസ് വലയിലാകുമെന്നാണ് സൂചന. വന്‍ തോതിലുള്ള ഭൂമി ഇടപാടിന് പണം എവിടെ നിന്നെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നാണ് സൂചന. അതിനാല്‍ തന്നെ രണ്ടാംഘട്ട അന്വേഷണം ബിനാമി ഇടപാടുകളെ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....