ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര ജയം. അങ്ങനെ വിദേശത്തും നാട്ടിലും പരമ്ബര തൂത്തുവാരുന്ന ആദ്യ നായകനെന്ന നേട്ടം കൊഹ്ലി സ്വന്മാക്കി. രണ്ട് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ലങ്കയെ ഇന്ത്യ അനായാസമായി പരാജയപ്പെടുത്തിയത്.
ആര്‍ അശ്വിന്‍ നാല് വിക്കറ്റ് നേടിയ ഫേളോഓണ്‍ വഴങ്ങിയ ലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 181 റണ്‍സിന് അവസാനിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ലങ്കയുടെ അടുത്ത വിക്കറ്റ് രവിചന്ദ്ര അശ്വിന്‍ നേടി.
16 റണ്‍സെടുത്ത ദിമുത് കരുണരത്‌നയുടെ വിക്കറ്റ് അശ്വിന്‍ രഹാനയുടെ കൈകളില്‍ ഭദ്രമായി ഏല്‍പ്പിച്ചു. പിന്നാലെ വന്ന മലിന്ദ പുഷ്പകുമാരെ(1) കുശാല്‍ മെന്‍ഡിസ്(12) എന്നിവരെ ഷമി മടക്കി. പരിശീലകനായി തിരികെയെത്തിയ രവിശാസ്ത്രിക്കിത് ഇത് മികച്ച നേട്ടം തന്നെയാണ്. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 487 റണ്‍സ് നേടി. ശിഖര്‍ ധവാന്റെയും (119)ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെയും (86 പന്തില്‍ 108) സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....