പുതിയ 200 രൂപ നോട്ട് ആര്‍.ബി.െഎ പുറത്തിറക്കി. നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് ആര്‍.ബി.െഎ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളിലെത്തില്ല. പുതിയ നോട്ടുകള്‍ നിറക്കുന്നതിനായി മിഷനുകളില്‍ മാറ്റം വരുത്തണം. ഇതിന് ശേഷം മാത്രമേ എ.ടി.എമ്മുകളില്‍ പുതിയ 200 രൂപ നോട്ടുകള്‍ ലഭ്യമാവുകയുള്ളു. തെരഞ്ഞെടുത്ത ബാങ്കുകളിലൂടെയും റിസര്വ്േ ബാങ്ക് ശാഖയിലൂടെയുമാണ് പുതിയ നോട്ട് ലഭ്യമാകുക
കടും മഞ്ഞ നിറത്തിലുള്ള നോട്ടിന്റെു ഒരു ഭാഗത്ത് നടുവില്‍ മഹാത്മ ഗാന്ധിയുടെ പടവും തൊട്ടടുത്ത് 200 എന്നും അച്ചടിച്ചിട്ടുണ്ട്.മറുഭാഗത്ത് സ്വച്ഛ് ഭാരത് മുദ്രാവാക്യവും ചിഹ്നവും സാഞ്ചി സ്തൂപവുമാണ്. നോട്ട് തിരിക്കുേമ്ബാള്‍ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡുണ്ട്. അന്ധര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക അടയാളവും അശോകചക്രത്തിന്റെ എംബ്ലവുമുണ്ട്. ദേവനാഗരി ലിപിയിലും 200 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടലാണ് ഒപ്പിട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....