ആര്‍എസ്എസി നേതാവിന്റെ പതാക ഉയര്‍ത്തല്‍:വിശദീകരണം ചോദിച്ചത് തരം താണ നടപടി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ സ്വാതന്ത്രി ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള അനുമതി തടഞ്ഞ നടപടിയ്ക്ക് വിശദീകരണം ചോദിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി തരംതാണതാണെന്ന നിലപാടുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് സ്വാതന്ത്യദിനത്തിന് സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഡി.പി.ഐ രണ്ട് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് സ്‌കൂള്‍ മേധാവിയോ, ജനപ്രതിനിധിയോ മാത്രമേ സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളൂ.
2002ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഫ്‌ളാഗ് കോഡില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആ സ്ഥാപനങ്ങളുടെ മേധാവിയോ ജനപ്രതിനിധികളോ മാത്രമേ ദേശീയ പതാക ഉയര്‍ത്താവൂ എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആര്‍.എസ്.എസ് മേധാവിയുടെ പതാക ഉയര്‍ത്തല്‍ ഇവയുടെ ലംഘനമാകും എന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ അത് വിലക്കിയത്.
മാത്രമല്ല ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന നിബന്ധനയും ലംഘിക്കപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തോട് വിശദീകരണം ആരാഞ്ഞത് തരാഷ്ട്രീയ പ്രേരിതമാണെന്നും തരംതാണ നടപടിയായിപ്പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....