കേന്ദ്ര മന്ത്രിസഭ പുനസംഘടന നാളെ നടക്കും.മോദി സര്‍ക്കാര്‍ മന്ത്രിസഭയുടെ മൂന്നാമത്തെ വലിയ അഴിച്ചു പണിയാണിത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയ്ക്കു തിരിക്കും മുന്‍പ് പുതിയമന്ത്രിമാരേ പ്രഖ്യാപിക്കും.ഞായറാഴ്ച രാവിലെ തന്നെ രാഷ്ട്രപതി ഭവനില്‍ ഇവരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.
കേന്ദ്ര മന്ത്രി സഭ പുനസംഘടനയ്ക്കു മുന്നോടിയായി അഞ്ചു മന്ത്രിമാര്‍ രാജിവെച്ചിരുന്നു.രാജിവെച്ച മന്ത്രിമാരേ വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ ചുമതല നല്‍കുമെന്നാണ് ബിജെപി ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ഇന്നലെ രാജിവച്ചു. രാജീവ് പ്രതാപ് റൂഡി, സഞ്ജീവ് കുമാര്‍ ബല്യാന്‍, ഫഗന്‍ സിംഗ് കുലസ്‌തേ, മഹേന്ദ്ര നാഥ് പാണ്ഡേ തുടങ്ങിയവര്‍ വ്യാഴാഴ്ച രാജിവച്ചിരുന്നു. ഉമാഭാരതി രാജി സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. തുടര്‍ച്ചയായ ട്രെയിനപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും രാജി സന്നദ്ധത അറിയിച്ചിരുന്നു.
ബിജെപിയിലെ ധാരണ അനുസരിച്ച് മന്ത്രിമാരുടെ പ്രായപരിധി 75 വയസായിരിക്കെ 78 വയസായ കല്‍രാജ് മിശ്രയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുനസംഘടനയ്ക്കു മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഗുജറാത്,ഹിമാചല്‍ പ്രദേശ്,കര്‍ണാടക തുടങ്ങീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ചില എം പിമാരേമന്ത്രിമാരുക്കുമെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....