കമ്പനി നിയമത്തില്‍ വീഴ്ച വരുത്തിയതിന് അയോഗ്യരാക്കിയ കമ്പനി ഡയറക്ടര്മാ രുടെ പേരുകള്‍ പരസ്യമാക്കി കേന്ദ്രസര്ക്കാര്‍. ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ പേരുകള്‍ വെളിപ്പെടുത്തുന്നതെന്ന് ദ ഹിന്ദു പത്രം റിപ്പോര്‍ട് ചെയ്യുന്നു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവാസി വ്യവസായി എം എ യൂസഫലി, ആര്‍ ബാലകൃഷ്ണ പിള്ള എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാന സര്ക്കാ്ര് രൂപീകരിച്ച നോര്ക്ക് റൂട്ട്‌സ് കമ്പനിയുടെ ഡയറക്ടര്മാ്ര് എന്ന നിലയിലാണ്ഇവരുടെ പേരുകള്‍ ഉള്‌പെര്കട്ടത്. ഇവരെ കൂടാതെ ഐഎഎസ് ഉദ്യേഗസ്ഥ റാണി ജോര്ജ് അടക്കം നോര്ക്കു റൂട്ട്‌സ് ഡയറക്ടര്മാദരായ മറ്റ് ഏഴുപേര്‍ കൂടി കേന്ദ്ര കോര്പ്പ റേറ്റ് കാര്യ വകുപ്പ് പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട്.
തമിഴ്‌നാട്ടില്‍ തടവുപുള്ളിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയുമായിരുന്ന ശശികലയുടെ നാല് കമ്പനിയുടെ ഡയറക്ടര്മാഖരും പട്ടികയിലുണ്ട്. ഈ കമ്പനികള്‍ തട്ടിപ്പ് കമ്പനികള്‍ ഇന്ത്യയിലാകെ 1.06 ലക്ഷം ഡയറക്ടര്മാണരെ ഇങ്ങനെ അയോഗ്യരാക്കിയിട്ടുണ്ട്.
കമ്പനികളേറെയും സ്വകാര്യ കമ്പനികളാണ്. ഇവ പലതും ഷെല്‍ കമ്പനികളാണെന്നാണ് സംശയിക്കപ്പെടുന്നത്. ദുരൂഹ നീക്കങ്ങള്ക്കാ യി രൂപീകരിക്കുന്ന തട്ടിപ്പ് കമ്പനികളെയാണ് ഷെല്‍ കമ്പനികളായി കരുതുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ പോലെയുള്ള ഉദ്ദേശത്തിനായിരിക്കും ഇവയുടെ രൂപീകരണം.
എന്നാല്‍ മൂന്നുകൊല്ലമായി ധനകാര്യ സ്റ്റേറ്റ്‌മെന്റ് നല്കാംത്തതുകൊണ്ട് മാത്രം പട്ടികയില്‌പെട്ടവയുമുണ്ട്. നോര്ക്കാ റൂട്ട്‌സ് ഇങ്ങനെ ഉള്‌പ്പെ ട്ടതാണെന്നാണ് സൂചന. ഇങ്ങനെ നീക്കം ചെയ്യപ്പെട്ട ഡയറക്ടര്മാ്ര് ഇനി അഞ്ചുകൊല്ലക്കാലം ആ കമ്പനിയുടേയോ മറ്റേതെങ്കിലും കമ്പനിയുടെയോ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെടാന്‍ അയോഗ്യരാണ്. വിവിധ സംസ്ഥാനങ്ങളിലെ കമ്പനി രജിസ്റ്റാര്‍മാരുടെ ഓഫീസില്‍ നിന്നുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
ഷെല്‍ കമ്പനി എന്നാലെന്ത്? വാണിജ്യാവശ്യങ്ങള്‍ക്കല്ലാതെ ധനവിനിമയത്തിനോ ഭാവിയിലെ മറ്റെന്തെങ്കിലും ആവശ്യത്തിനായോ മാത്രം നിലനിര്‍ത്തിയിരിക്കുന്ന കമ്പനികളാണ് ഷെല്‍ കമ്പനികള്‍ എന്നറിയപ്പെടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....