കേരളം ഗുജറാത്തിനെ കണ്ട് പഠിക്കട്ടെയെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, കേരളത്തിലെ ആശുപത്രികൾ കണ്ടുപഠിക്കൂ എന്ന് യോഗിയോട് സിപിഎമ്മിന്റെ ഉപദേശവും കേരളം കണ്ടു കഴിഞ്ഞു.
ആശുപത്രി നടത്തുന്നതെങ്ങനെയെന്നു കേരള സർക്കാർ ഗുജറാത്തിനെ കണ്ടുപഠിക്കട്ടെ. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ഡെങ്കിപ്പനി പിടിപെട്ടു കേരളത്തിൽ 300 പേർ മരിച്ചില്ലേ? ഇത്ര വലിയ സംസ്ഥാനമായിട്ടും യുപിയിൽ മരണസംഖ്യ കേരളത്തെക്കാൾ കുറവാണ്. ചിക്കൻഗുനിയ പിടിപെട്ടും കേരളത്തിൽ നിരവധി പേർ മരണപ്പെട്ടു. എന്നാൽ, യുപിയിൽ ഒരാൾ പോലും ചിക്കുൻഗുനിയ പിടിപ്പെട്ട് മരിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് പറയുന്നു.
ബിജെപി ജാഥയ്ക്കു കേരളം സന്ദർശിക്കുന്ന യുപി മുഖ്യമന്ത്രിയെ കേരളത്തിലെ ആശുപത്രികളിലേക്കു ക്ഷണിക്കുന്നതായി സിപിഎം ഇന്നലെ ട്വിറ്ററിൽ പരിഹസിച്ചിരുന്നു. യുപിയിൽ ഓക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരണാപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ പരിഹാസം. ബിജെപിയുടെ ജനരക്ഷായാത്രയ്ക്കിടെയാണ് യോഗി ആദിത്യനാഥ് കേരളത്തേയും ഗുജറാത്തിനമ്യും കുറിച്ച് താരതമ്യം ചെയ്ത് സംസാരിച്ചത്.
എന്ത് വലിയ മഹാത്ഭുതങ്ങളാണെങ്കിലും ഗുജറാത്തിനെ കണ്ട് കേരളം എന്നല്ല മറ്റ് ഏത് സംസ്ഥാനമായും ഒന്ന് അനുകരുക്കുകയെങ്കിലും ചെയ്താല്‍ പിന്നെ ആ സംസ്ഥാനത്തെ ജനത്തിന്റെ വില മൃഗങ്ങളെക്കാള്‍ കഷ്ടമായിരിക്കും എന്ന് പ്രത്യേകം പറയാണ്ടതില്ല. ബിജെപിക്ക് കൊണ്ടു നടക്കാന്‍ ഇത്തരം ദുരന്തങ്ങള്‍ മാത്രമേ ഉള്ളോ, മരുന്നിന് പോലും കൊള്ളാവുന്ന ഒന്ന് ഇല്ലെയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....