വലിയ നടിയായാലെന്താ,സാധാരണ പെണ്‍കുട്ടികളെ പോലെയാണ് സമാന്തയും. സമാന്ത നാഗചൈതന്യയുടെ ഭാര്യയായതോടെ നടി പേരും മാറ്റി,സമാന്ത റൂത് പ്രഭു മാറ്റി നാഗചൈതന്യയുടെ കുടുംബപ്പേര് ചേര്‍ത്തിരിക്കുകയാണ് നടി ഇപ്പോള്‍ പേരിനൊപ്പം.ഹിന്ദു ആചാര പ്രകാരം ഒക്‌ടോബര്‍ ആറിനും ക്രിസ്റ്റ്യന്‍ ആചാര പ്രകാരം ഒക്‌ടോബര്‍ എട്ടിനും വിവാഹിതയായ നടി വിവാഹശേഷം ഉടന്‍ തന്നെ തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പേരിലാണ് അക്കിനേനി എന്നു ചേര്‍ത്തിരിക്കുന്നത്.നടിയുടെ പേര് മാറ്റം സാമൂഹ്യമാധ്യമത്തലിപ്പോള്‍ വെറലാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് തെന്നിന്‍ഡ്യന്‍ താരങ്ങളായ നാഗചൈതന്യയും സമാന്തയും വിവാഹിതരായത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....