ഹോളിവൂഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്‌റീന്റെ ലൈംഗീക താല്‍പര്യങ്ങളില്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യയുമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍..ഐശ്വര്യയുടെ രാജ്യാന്തര ടാലന്റ് മാനേജര്‍ സിമോണ്‍ ഫെഫീല്‍ഡ് വെറൈറ്റി.കോം ഓണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.ആഞ്ജലീന ജോളിയും ഗിനത്ത് പെട്രോയുമുള്‍പ്പടെയുള്ള മുന്‍നിരയിലെ ഹോളിവുഡ് നടികളെ തന്റെ ഇഷ്ടങ്ങള്‍ക്കുപയോഗിച്ചിരുന്ന ഓസ്‌കാര്‍ അവാര്‍ഡു ജേതാവു കൂടിയായ ഹോളി വെയ്ന്‍സ്‌റ്‌റിനെതിരെയാണ് പുതിയ വെളിപ്പെടുത്തല്‍.എന്നാല്‍ താന്‍ ആരേയും ബലംപ്രയോഗിച്ച പീഡിപ്പിച്ചിട്ടില്ലെന്നും അവരുടെ താല്‍പര്യം കൂടി കണക്കിലെടുത്താണ് അല്ലാതെ ലൈംഗികോദ്യേശത്തോട സമീപിച്ചിട്ടില്ലെന്നായിരുന്നു വെയ്ന്‍സ്‌റ്‌റിന്റെ മറുപടി[caption id="attachment_36792" align="alignnone" width="800"]
FILE - In this March 2, 2014 file photo, Harvey Weinstein arrives at the Oscars in Los Angeles. Weinstein is taking a leave of absence from his own company after The New York Times released a report alleging decades of sexual harassment against women, including employees and actress Ashley Judd. (Photo by Jordan Strauss/Invision/AP, File)[/caption]
ഇന്‍ഡ്യയുടെ അഭിമാനമായ ഐശ്വര്യയെ ഹോളി വെയ്ന്‍സ്‌റ്‌റിന്റെ കൈയ്യില്‍ നിന്ന് തന്റെ യുക്തിപൂര്‍വ്വമായ ഇടപെടല്‍ മൂലം രക്ഷപെടുത്തുകയായിരുന്നെന്നാണ് സിമോണ്‍ ഷെഫീല്‍ഡിന്റെ വെളിപ്പെടുത്തല്‍ പ്രശസ്ത നടിമാരുള്‍പ്പടെയുള്ളവരുടെ ലൈംഗികാപവാദകേസ് പുറത്തുവന്നതോടെ സംഭവം വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് പൊലീസ്.[caption id="attachment_36793" align="alignnone" width="800"]
Mega[/caption]
അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയന്‍സ്റ്റൈന്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഷെക്‌സ്പിയര്‍ ഇന്‍ ലവ്വും പള്‍പ് ഫിക്ഷനും നിര്‍മ്മിച്ചയാളാമ്.ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് സംവിധായകരിലെ അതികായനുമായ ക്വന്റൈന്‍ ടൊറാന്റിനോയുടെ മിക്ക സിനിമകളും ഹാര്‍വ്വിയാണ് നിര്‍മ്മിച്ചത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....