ബാഹുബലിയുടെ വലിയ വിജയത്തിനു ശേഷം തെലുങ്കു നടന്‍ പ്രഭാസ് തന്റെ പ്രതിഫലം 30 കോടിയായി ഉയര്‍ത്തിയെന്നായിരുന്നു ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.ബാഹുബലിയ്ക്കു ശേഷം താരം അഭിനയിച്ച സഹോയ്ക്ക പ്രതിഫലം 30 കോടിയായി ഉയര്‍ത്തി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
.ഇതിനിടയിലാണ് ബോളിവുഡില്‍ നിന്ന് കരണ്‍ ജോഹര്‍ തന്റെ പുതിയ ചിത്രത്തിലേക്ക് ആളെ തിരക്കിയറങ്ങിയത്.എങ്കില്‍ പിന്നെ പ്രഭാസ് തന്നെയായിക്കോട്ടെന്നും കരണ്‍ കരുതി.എന്നാല്‍ ബാഹുബലിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിനു ശേഷം കരണിനോട് താരം ആവശ്യപ്പെട്ടത് 20 കോടി രൂപയത്രേ.പ്രശ്‌നമതല്ല തലൈവര്‍ രജനീകാന്തിനു പോലും ബോളിവുഡില്‍ നിന്ന് ഇത്ര തുക ആവശ്യപ്പെട്ടിട്ടില്ലത്രേ.പിന്നെയെങ്ങനെ പ്രഭാസിന് ആ തുക നല്‍കും
പിന്നെ ബോളിവുഡിലെ ഖാന്‍മാര്‍ക്കും കുമാറുമാര്‍ക്കും അന്‍പതു കോടിയിലധികം പ്രതിഫലമുള്ളപ്പോള്‍ തന്റെ ഒറ്റ സിനിമ കൊണ്ടും ഇന്‍ഡ്യന്‍ സിനിമാ പ്രേക്ഷകരെ ഒന്നായി ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ പ്രഭാസിനെന്തുകാണ്ട് അത്രവലിയ തുക ആവശ്യപ്പെട്ടു കൂടാ എന്നാണ് ദോഷൈകദൃക്കുകളുടെ ചോദ്യം..വെറുതെയൊന്നുമല്ലല്ലോ താരം പ്രതിഫലം കൂട്ടിയത് ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്കു വേണ്ടി കരിയറില്‍ കുറച്ചു വര്‍ഷങ്ങളിലേക്ക് മറ്റൊരു സിനിമയും സ്വീകരിക്കാന്‍ പ്രഭാസിനു കഴിഞ്ഞില്ല.നഷ്ടം നികത്തണ്ടേ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....