തിരുവനന്തപുരം:കേരളത്തില്‍ വിദേശ നിര്‍മ്മിത മദ്യത്തിന് വ്യാഴാഴ്ചമുതല്‍ നിലവിലെ വിലയുടെ ഏഴുശതമാനം കൂടി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മദ്യകമ്പനികള്‍ ബിവ്‌റേജസ് കോര്‍പറേഷന് നല്‍കുന്ന മദ്യത്തിന് വിലവര്‍ദ്ധിപ്പിച്ചതാണ് ഇവിടെ വിലവര്‍ദ്ധിപ്പിക്കാന്‍ കാരണമായത്.
നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനം ഉയര്ത്താനാണ് ബിവറേജസ് കോര്പ റേഷനും ഉല്പാരദകരും തമ്മില്‍ ധാരണയിലെത്തിയത്. പുതുക്കിയ വിലവിവരപ്പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങും. നവംബര്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകും. എന്നാല്‍ ഒന്നാം തീയതി ബാറുകള്ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്ക്കും അവധിയായതിനാല്‍, വ്യാഴാഴ്ച മുതല്‍ മദ്യപിക്കണമെങ്കില്‍ പുതുക്കിയ നിരക്ക് നല്കണം..
ഇതോടൊപ്പം നികുതിയും ചേര്ത്താണ് പുതുക്കിയ വില നിശ്ചയിക്കുക. ഇതനുസരിച്ച് ഏറെ ഉപഭോക്താക്കളുള്ള ഹണിബീ, മാക്ഡവല്‍ ബ്രാന്ഡിസകളുടെ 750 മില്ലീലിറ്ററിന് 510 രൂപയില്‍ നിന്ന് 545 രൂപയായി വര്ധി്‌ച്ചേക്കും. റമ്മുകളില്‍ ഓള്ഡ്‌പേപളിന്റെ വില 480 രൂപയില്‌നിരന്ന് 515 രൂപയായും ഓള്ഡ്‌ല പോര്ട്ടിഡന് 390 രൂപയില്‌നികന്ന് 420 രൂപയായും വര്ധിുച്ചേക്കും. ബിയര്‍, വൈന്‍ എന്നിവയ്ക്കും വിലവര്ധരന ബാധകമാകും. ആറ് വര്ഷം് മുമ്ബാണ് കമ്ബനികള്ക്ക് കോര്പ്പ റേഷന്‍ വിലവര്ധിംപ്പിച്ച് നല്കി്യത്. അന്ന് ആറ് ശതമാനമായിരുന്നു വര്ധി്പ്പിച്ചിരുന്നത്. പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ, ബിവറേജസ് കോര്പ്പിറേഷന്‍, കണ്‌സ്യൂിമര്‌ഫെ ഡ് ഔട്ട്‌ലെറ്റുകളിലും ബാര്‌ഹോധട്ടലുകളിലും മദ്യത്തിന് വിലകൂടും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....