ആലപ്പുഴ:ജനജാഗ്രതാ യാത്രയുടെ ആലപ്പുഴ സമ്മേളനത്തിനിടയില്‍ പ്രതിപക്ഷത്തിനെതിരെ തോമസ് ചാണ്ടിയുടെ വെല്ലുവിളി.തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ചാണ്ടി വെല്ലുവിളിച്ചിരിക്കുന്നത്.
ഭൂമി കൈയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ചാണ്ടിക്കെതിര ആലപ്പുഴ കലക്ടര്‍ അനുപമ റിപ്പോര്‍ട്ട് നല്‍കിയിട്ടും രാജിവെച്ചു പുറത്തു പോകുകയോ പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത പശ്ചാത്തലത്തിലുള്ള വിവാദങ്ങള്‍ ചൂടുപിടിച്ചു നില്ക്കുമ്പോഴാണ് ചാണ്ടി പുതിയ വിവാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്
കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുമ്‌ബോഴാണ് ഭൂമി കയ്യേറ്റ വിഷയത്തില്‍ മന്ത്രി വീണ്ടും പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്.
നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെി മുഖത്ത് നോക്കി തനിക്കെതിരേ ഉയര്ന്ന ആരോപണങ്ങളുടെ പേരില്‍ നടത്തിയ വെല്ലുവിളി ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ തനിക്കെതിരേ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വാര്ത്താ ചാനലിലെ ഉന്നതനാണ് തനിക്കെതിരേ ഉയര്ന്നല ഭൂമി കൈയേറ്റ വാര്ത്ത കള്ക്ക്‌ന പിന്നിലെന്നും തോമസ് ചാണ്ടി ആരോപിച്ചു.
മൂന്നര വര്ഷം. കഴിയുമ്‌ബോള്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്ഗ്രവസില്‍ ഒരുപാട് പേര്‍ ഉടുപ്പ് തയാറാക്കി വച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്ഷപത്തേക്ക് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്ഗ്ര സിന് എല്ഡി്എഫ് സര്ക്കാ രിന് തകര്ക്കാ ന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്ക്കാ രിന്റെട കാലാവധി അവസാനിക്കുമ്‌ബോള്‍ കേരളത്തില്‍ വീടും കക്കൂസും ഇല്ലാത്ത ഒരു കുടുംബം പോലും കാണില്ലെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്ത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....