ഗുജറാത്:ഗുജറാത്തില്‍ പാവപ്പെട്ടവന്റെ ഭൂമി പിടിച്ചെടുത്ത് ടാറ്റായ്ക്കു നല്‍കാന്‍ ബിജെപി കൂട്ടു നിന്നെന്ന ആരോപണവുമായി നിയുക്ത എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി.ടാറ്റായ്ക്ക് കാര്‍ നിര്‍മ്മിക്കാന്‍ പാവപ്പെട്ടവന്റെ ഭൂമിയും അനധികൃതമായി 33000 കോടി രൂപയൂടെ വായ്പയും നല്‍കിയതായി രാഹുല്‍ ആരോപിച്ചു.എന്നാല്‍ ഒരു കാര്‍ പോലും നിരത്തില്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്ക്കാ്ര് പാവങ്ങളുടെ ഭൂമി പിടിച്ചെടുത്ത് ടാറ്റക്ക് നല്കിത. എന്നിട്ട് കര്ഷ്‌കരുടെ 33,000 രൂപയുടെ ലോണ്‍ എഴുതിത്തള്ളി. ഇതല്ലാതെ ഒരു നാനോ കാര്‍ പോലും നമുക്ക് റോഡില്‍ കാണാന്‍ സാധിക്കില്ല. ഇതാണ് നരേന്ദ്രമോദിയുെട ഗുജറാത്ത് മോഡലെന്നും രാഹുല്‍ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിലെ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വെള്ളം ലഭ്യമാകുന്നത് വന്കിുട വ്യവസായികള്ക്ക്ത മാത്രമാണ്. സാധാരണക്കാരായ കര്ഷ്‌കര്‍ ബുദ്ധിമുട്ടുകയും അടിച്ചമര്ത്തജപ്പെടുകയും ചെയ്യുന്നു. സംസ്ഥാനത്തെ 90 ശതമാനം കോളജുകളും വന്‍ വ്യവസായികളുടെ കൈകളിലാണ്. ഉയര്ന്നര ഫീസ് ഈടാക്കുന്നതിനാല്‍ സാധാരണക്കാരായ വിദ്യാര്ഥിഉകള്ക്ക് പഠിക്കാനാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ ഒരാള്‍ 10മുതല്‍ 15 ലക്ഷം രൂപ വരെ ചെലവഴിക്കേണ്ടി വരുന്നു. അതില്ലാത്തവര്ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....