റിയാദ്:അറബ് യുവതി മുഖ്യകഥാപാത്രമായി വരുന്ന ബദ്രിയ അല്‍ ബിഷറിന്റെ 'തേസ്‌ഡേയ്‌സ് വിസിറ്റേഴ്‌സ്എന്ന നോവല്‍ സൗദി അറേബ്യ നിരോധിച്ചു.ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളുള്ളതായി വായനക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സൗദി സാംസ്‌ക്കാരിക മന്ത്രാലയം പുസ്തകം പിന്‍വലിച്ചത്.സൗദി അറേബ്യ പോലെ തികച്ചും യാഥാസ്ഥിതിക സമൂഹത്തിന് ദഹിക്കാത്ത തരത്തിലാണ് പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.
സ്ത്രീകള്‍ക്ക് ജീവിതത്തില്‍ ഏറെ പരിമിതികളുള്ള സമൂഹത്തില്‍ സൗദി സ്വദേശിനിയായ ഒരു സ്ത്രീ ആരാജ്യത്തനുഭവിക്കുന്ന ദൈംനംദിന ജീവിതത്തിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.അതിയാഥാസ്ഥിതികന്‍മാരായ സൗദി അറേബ്യന്‍ സമൂഹത്തിന് സ്വീകര്യമല്ലാത്ത പലകാര്യങ്ങളും പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്.പുസ്തകത്തില്‍ കേവലമൊരു അറേബ്യന്‍ സ്ത്രീയുടെ ജീവിതം പരാമര്‍ശിക്കുന്നതിലുപരി ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളടങ്ങിയ ഈ പുസ്തകം എങ്ങനെ കുട്ടികളുടെ വിഭാഗത്തില്‍ എത്തിയെന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് സൗദി സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ തീരുമാനം.
ഒരു അറേബ്യന്‍ യുവതി വ്യാഴാഴ്ചകളില്‍ നടത്തുന്ന അതിസാഹസിക കൂടിച്ചേരലുകളും അവരുടെ സംഭാഷണങ്ങളിലെ സന്തോഷവുമൊക്കെ പുസ്തകത്തിലുള്‍ക്കൊള്ളിച്ചിരിക്കുന്നു പുസ്തകം പിന്‍വലിച്ചതിനെ വായനക്കാര്‍ സ്വാഗതം ചെയ്‌തെങ്കിലും എഴുത്തുകാരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....