22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ ബഹു.സാംസ്കാരിക മന്ത്രി .എ.കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.പ്രശസ്ത ബംഗാളി നടി മാധവി മുഖര്ജില മുഖ്യാതിഥിയായിരിക്കും. .
സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്കിട ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന് അലക്സാണ്ടര്‍ സോകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്പ്പൊടുത്തി പ്രദര്‍ശിപ്പിക്കും.
ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, (Lino Brocka) കെ.പി കുമാരന് എന്നിവരുടെ റെട്രോസ്പെക്ടീവും മേളയില്‍ ഉണ്ടായിരിക്കും. 'കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ്' എന്ന വിഭാഗത്തില്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള സംവിധായകന് മഹമ്മദ് സാലിഹ് ഹറൂണ്‍ (Mahamat Saleh Haroun), മെക്സിക്കന്‍ സംവിധായകന് മിഷേല്‍ ഫ്രാങ്കോ (Michel Franco) എന്നിവരുടെ സിനിമകള്‍ പ്രദര്ശിചപ്പിക്കും. ആറ് സിനിമകള്‍ 'ഐഡന്റിരറ്റി ആന്റ്M സ്പേസ്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിmപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്ളാസിക്സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു പാക്കേജുകള്‍. മല്സംര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളാണുള്ളത്. പ്രേംശങ്കര്‍ സംവിധാനംചെയ്ത 'രണ്ടുപേര്‍', സഞ്ജു സുരേന്ദ്രന്റെ 'ഏദന്‍' എന്നിവയാണവ. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കറുത്ത ജൂതന്, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
ഹിന്ദി ചിത്രമായ ന്യൂട്ടണ്‍, ആസാമീസ് ചിത്രമായ വില്ളേജ് റോക്സ്റ്റാര്സ്ല. 'ഇന്ത്യന്‍ സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പ്രദര്ശി്പ്പിക്കും.
ഈ വര്ഷം് വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്. മോഹനന്, ഐ.വി ശശി, കുന്ദന്ഷാങ, നടന് ഓംപുരി എന്നിവര്ക്ക്സ്മ് രണാഞ്ജലിയര്പ്പിയച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്ശിനപ്പിക്കും. ഡെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്ധിിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി കള്ക്ക്ി 350 രൂപയാണ് ഫീസ്. 14 തിയറ്ററുകളിലാണ് ഇത്തവണ പ്രദര്ശചനം. സുരക്ഷാ കാരണങ്ങളാലും തിയറ്ററുകള്‍ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. തറയില്‍ ഇരുന്നോ നിന്നോ കാണാന്‍ അനുവദിക്കുന്നതല്ല. 14 തിയറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണംചെയ്യുകയുള്ളൂ. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്ഥി്കള്ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിംസൊസൈറ്റി അംഗങ്ങള്ക്കും് 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്ഗിണനയുണ്ടായിരിക്കുന്നതാണ്.
ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 10ന് ആരംഭിക്കും. താഴെ പറയുന്ന തീയതികളിലാണ് വിവിധ വിഭാഗങ്ങളുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്:
വിദ്യാര്‍ത്ഥി കള്‍: നവംബര്‍ 10 മുതല്‍ 12 വരെ പൊതുവിഭാഗം: 13 മുതല്‍ 15 വരെ സിനിമ, ടി.വി പ്രൊഫഷനലുകള്‍: 16 മുതല്‍ 18 വരെ ഫിലിംസൊസൈറ്റി പ്രവര്ത്ത കര്: 19 മുതല്‍ 21 വരെ മീഡിയ: 22 മുതല്‍ 24 വരെ
ഓരോ വിഭാഗത്തിനും അനുവദിച്ച തീയതിക്കുള്ളില്‍ ഡെലിഗേറ്റ് ഫീ അടച്ചിരിക്കണം. നിശ്ചിത തീയതികളില്‍ ആദ്യം പണമടയ്ക്കുന്നവര്ക്ക്ള മാത്രമേ രജിസ്ട്രേഷന് ലഭിക്കുകയുള്ളൂ. വെബ്സൈറ്റില്‍ Apply for the Event എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് പണമടച്ചാല്‍ മാത്രമേ ഡെലിഗേറ്റ് രജിസ്ട്രേഷന് പൂര്‍ത്തി യാവുകയുള്ളൂ. നേരത്തെ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഴയ യൂസര്നെoയിമും പാസ്വേഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്ലൈ്ന് വഴിയും അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാവുന്നതാണ്. തിയറ്ററുകളില്‍ പതിവുപോലെ റിസര്വേ്ഷന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 60 ശതമാനം സീറ്റുകള്‍ റിസര്വുു ചെയ്യാം. അംഗപരിമിതരെയും 70 വയസ്സുകഴിഞ്ഞവരെയും (സീനിയര്‍ സിറ്റിസണ്‍) ക്യൂവില്‍ നിര്ത്താ തെ പ്രവേശനം നല്കുംം. അംഗപരിമിതര്ക്കാ്യി എല്ലാ തിയറ്ററുകളിലും റാമ്പുകള്‍ നിര്മിയക്കും. അംഗപരിമിതര്‍ക്ക് വാഹനം പാര്ക്കുഞചെയ്യാന് പ്രത്യേക സ്ഥലം ലഭ്യതക്കനുസരിച്ച് അനുവദിക്കും. ട്രാന്സ്ജെ്ന്േഡഴ്സിന് രജിസ്ട്രേഷന് ഫോമില്‍ ജെന്ഡയര് രേഖപ്പെടുത്താനുള്ള കോളം ഉണ്ടായിരിക്കും.
വിദ്യാര്ഥി്കള്ക്കു ള്ള വിഭാഗത്തില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ പഠിക്കുന്ന സ്ഥാപനത്തില്നിുന്നുള്ള സാക്ഷ്യപത്രമോ ഐ.ഡി കാര്ഡോര അപ്ലോഡ് ചെയ്യേണ്ടതാണ്. സിനിമ-ടി.വി മേഖലയിലുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട സംഘടനയില്നി്ന്നുള്ള ഐ.ഡി കാര്ഡ്ല/സംവിധായകരുടെ സാക്ഷ്യപത്രംകൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. സംഘടനകളില്‍ ഉള്പ്പെുടാത്തവര് അവരവരുടെ ബയോഡേറ്റ രജിസ്ട്രേഷന് സമയത്ത് സമര്പ്പി ക്കേണ്ടതാണ്.
നവംബര്‍ 10ന് ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഡെലിഗേറ്റ് സെല്‍ പ്രവര്ത്ത്നമാരംഭിക്കും. ഡിസംബര്‍ നാലിന് ടാഗോര്‍ തിയറ്ററില്‍ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയുടെ പ്രചാരണാര്ത്ഥംഗ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചു മേഖലാകേന്ദ്രങ്ങള്‍ വഴി നവംബര്‍ 10ന് ആരംഭിക്കുന്ന ടൂറിങ് ടാക്കീസിന്റെ ചലച്ചിത്രപ്രദര്ശഅനങ്ങളുടെ സമാപനം ഡിസംബര്‍ മൂന്നിന് ശംഖുമുഖത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കരിന്തലക്കൂട്ടത്തിന്റെ സംഗീതപരിപാടിയാണ് മുഖ്യ ആകര്ഷടണം.
ചലച്ചിത്രമേളയോടനുബന്ധിച്ച് ഡിസംബര്‍ 9 മുതല്‍ 14 വരെ വൈകീട്ട് ആറു മണിക്ക് ടാഗോര്‍ തിയറ്റര്‍ പരിസരത്ത് വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഡല്ഹി്യില്നിന്നുള്ള ഖുത്ബി ബ്രദേഴ്സിന്റെ ഖവ്വാലി, ബംഗാളില്നി്ന്നുള്ള ബാവുല്‍ ഗാനങ്ങള്‍, ബംഗളുരു, മദ്രാസ്,കൊച്ചി എന്നിവിടങ്ങളില്നിുന്നുള്ള മ്യൂസിക് ബാന്ഡുികളുടെ സംഗീതപരിപാടി, മാനവീയം കൂട്ടായ്മയുടെയും ട്രാന്സ്ജെങന്േറഴ്സിന്റെയും കലാപരിപാടികള്‍, അഭിനയ തിയറ്റര്‍ ഗ്രൂപ്പിന്റെ മ്യൂസിക്കല്‍ പ്ലേ എന്നിവയാണ് ഉള്പ്പെജടുത്തിയിരിക്കുന്നത്. ഡിസംബര്‍ 15ന് വൈകീട്ട് നിശാഗന്ധിയില്‍ ബഹു.സാംസ്കാരിക മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപനചടങ്ങില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....