കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ നടന്‍ മമ്മൂട്ടിയുടെ സിനിമ കസബയ്‌ക്കെതിരെ നടി പാര്‍വ്വതി നടത്തിയ ആരോപണങ്ങളില്‍ ചേരി തിരിഞ്ഞ് ആക്രമണം നടക്കുകയാണ്.സിനിമയിലെ സ്ത്രീവിരുദ്ധ പ്രയോഗത്തെ കുറിച്ച് ചലച്ചിത്രോല്‍സവ വേദിയിലാണ് നടി ആരോപിച്ചത്.ഇതിനെതിരെ പ്രമുഖരുള്‍പ്പടെയുള്ളവര്‍ നടിയ്‌ക്കൊപ്പവും മമ്മൂട്ടിയ്‌ക്കൊപ്പവും നിന്നിരുന്നു.മാത്രമല്ല ഈ സംഭവം സിനിമയില്‍ അടുത്തിടയുണ്ടായിരിക്കുന്ന ഭിന്നിപ്പുകള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുകയും ചെയ്തിരുന്നു.തുടര്‍ന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പ്തപുതിയ വിവാദങ്ങളെ കുറിച്ച് സാമൂഹ്യമാധ്യമമായ ഫേസ് ബുക്കിലൂടെ പ്രതികരിച്ചത്
ഇങ്ങനെയാണ്,സിനിമയില്‍ സ്ത്രീകളെ ഇത്രയധികം ബഹുമാനിക്കുന്ന മറ്റൊരു നടനെ താന്‍ കണ്ടിട്ടില്ലെന്നും മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന പെണ്ണുങ്ങള്‍ എല്ലാം തന്നെ മമ്മൂക്ക എന്നു വിളിക്കുന്നത് ബഹുമാനം കൊണ്ടല്ലെന്നും ആരാധന കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറയുന്നു
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ' മമ്മുക്ക മമ്മുക്ക' എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും 'മിസ്റ്റര്‍ മമ്മുട്ടി 'എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്-
അതല്ലെ അതിന്റെയൊരു അന്തസ്സ്-
വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല-
അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....