കഴിഞ്ഞ കുറച്ചു കാലമായി മധ്യതിരുവതാംകൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്തുത കോണ്‍ഗ്രസ് നേതാവ് പൊതുപരിപാടികളിലൊന്നും സജീവമല്ല.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്ി നേതാവ് കിടപ്പിലാണെന്നാണ് വിവരം.എംഎല്‍എ കൂടിയായ നേതവിന്റെ നിലവിലെ സ്ഥിതിയ്ക്ക് പരിഹാരം തേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ കോട്ടയം പൊന്‍കുന്നത്തിനിടത്തുള്ള ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തിലും പിന്നീട് മുണ്ടക്കയത്ത് വള്ളിയാങ്കാവിലമ്മയുടെ ദര്‍ശനത്തിനും എത്തിയത്
.നിലവില്‍ എംഎല്‍എയ്ക്കുണ്ടായിരിക്കുന്ന രോഗശാന്തിയ്ക്കായാണ് ഭാര്യ ദേവസന്നിധിയില്‍ എത്തിയതെന്നാണ് വിവരം.നേരത്തേ എംപി സ്ഥാനത്തേയ്ക്ക് മല്‍സരിച്ചു പരാജയപ്പെട്ട എംഎല്‍എയ്ക്ക് അന്നുമുതല്‍ കഷ്ടകാലം തുടങ്ങിയിരുന്നു.തുടര്‍ന്നാണ് അടിയ്ക്കടിയുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം തേടാന്‍ അദ്ദേഹത്തിന്റെ ഭാര്യഎത്തിയത്.മിശ്രവിവാഹിതനായ എംഎല്‍എയുടെ ഭാര്യ ഹിന്ദുസമുദായത്തില്‍ നിന്നാണ്,എംഎല്‍എ ക്രൈസ്തവവിശ്വാസിയും.നേരത്തേ നടിക്കേസില്‍ ദിലീപ് ജയിലിലായപ്പോള്‍ നടന്റെ അനുജന്‍ പൊന്‍കുന്നത്ത് ജഡ്ജിയമ്മാവന്റെ ക്ഷേത്രമായ ചെറുവള്ളിയിലെത്തുകയും കേസില്‍ നിന്നു ര്ക്ഷപെടാന്‍ വഴിപാട് നടത്തുകയും ചെയ്തത് ഇപ്പോള്‍ രോഗബാധിതനായ എംഎല്‍എ പരിഹസിച്ചിരുന്നു.മാത്രമല്ല കേസ് കത്തിനിന്ന ദിവസങ്ങളില്‍ ഈ നേതാവിന്റെ ് വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നാരോപിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.മാത്രമല്ല നടിക്കേസില്‍ ആദ്യം മുതലേ കേസ് മുന്നോട്ട് പോകാന്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....