കൊച്ചി : കരിങ്ങോലിക്കല്‍ വീട്ടില്‍ യുഡിഎഫ് രാഷ്ട്രീയത്തിലെ എല്ലാ നേതാക്കളും ഒന്നിച്ചെത്തി മാണിയെ കൊണ്ടശുപോയപ്പോള്‍ കരുത്തനായത് കാനം. മാണിയെ സി പി എം നേതാക്കള്‍ പുകഴ്ത്തി തുടങ്ങിയ സമയത്ത് പ്രിതരോധം തീര്‍ത്തു നിന്നത് കാനാം രാജേന്ദ്രന്‍മാത്രമായിരുന്നു. ഏറ്റവും അവസാനം കൊല്ലത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും മാണി വിഷമാക്കി അവതരിപ്പിച്ച് തന്റെ ഭാഗം വിജയിപ്പിക്കാന്‍ കാനത്തിന് കഴിഞ്ഞിരുന്നു.
കോട്ടയം ജില്ലയില്‍ സി പി ഐ ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക എന്ന അജണ്ട ഉണ്ടായിരുന്നെങ്കില്‍ കൂടി സാധാണക്കാരന് മുന്നില്‍ ക്ളീന്‍ ഇമേജ് പാര്‍ട്ടിയായി നിലനില്‍ക്കാന്‍ സി പി ഐ ക്ക് കഴിഞ്ഞു.
ബാര്‍ കോഴ പ്രശ്നത്തില്‍ വലിയ ആരോപണം ഉയര്‍ത്തി മാണിയെയും , യു ഡി എഫിനെയും വെട്ടിലാക്കിയ സി പി എമ്മിന് കടുത്ത തിരിച്ചടിയാണ് മാണിയുടെ നിലപാട്. തങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്ന ആയുധം നഷ്ടമായ നിലയിലാണ് ബാര്‍ കോഴയില്‍ വിശുദ്ധ പരിവേഷം കിട്ടിയ മാണി പഴയ ലാവണത്തിലേക്ക് തിരികെ പോയപ്പോള്‍ വല്ല്യേട്ടന്‍.
ട്രോളും, കമന്റുകൊണ്ട് പൊതുമുട്ടിയ നിലയിലാണ് സി പി എം സൈബര്‍ സഖാക്കളും. കെ എം മാണിക്ക് ഒപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കോട്ടയത്തെ നേതൃത്വമാണ് ഏറ്റവും വെട്ടിലായിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇടതുമുന്നണി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാവുക ഈ നിലപാടുകളാണ്. മാണിഗ്രൂപ്പിനുള്ളില്‍ ഒരു ചെറിയ പിളര്‍പ്പെങ്കിലും നടത്താനാവും ഇനി ഇടതു നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന കേരളകോണ്‍ഗ്രസ് ഹൈപ്പവര്‍ കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും രണ്ട് അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്.ഒരു വിഭാഗം മലപ്പുറത്തും, വേങ്ങരയിലും സ്വീകരിച്ച നിലപാട് തുടരണമെന്നും, മറ്റൊരു കൂട്ടര്‍ ചെങ്ങന്നൂരില്‍ മനസാക്ഷിവോട്ട് മതിയെന്ന തീരുമാനത്തിലുമാണ്. അതാണ് ഇന്നലത്തെ കൂടിച്ചേരലിലൂടെ മാഞ്ഞത്. ഇവരിലാണ് ഇനി സി പി എം കണ്ണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....