ബംഗുളൂരു:ഉത്തര്‍പ്രദേശില്‍ തുടങ്ങിയ മോദിയുടെയും ഷായുടെയും അശ്വമേധത്തെ പിടിച്ചുകെട്ടിയ പുതിയ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസാമി ,താന്‍ സാഹര്യങ്ങളുടെ സൃഷ്ടിമാത്രമാണെന്ന് അവകാശപ്പെടുന്നു. നാടകാന്തം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കുമാരസാമി കോണ്‍ഗ്രസുമായി കൈകോര്‍ത്തത് രാജ്യഭരണമെന്ന ലക്ഷ്യത്തിലേക്കു തന്നെയാണെന്ന സൂചന നല്‍കിയായിരുന്നു കഴിഞ്ഞ ദിവസത്തെ സത്യപ്രതിജ്ഞാ ചടങ്ങ്.ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കുന്നവരുടെ കൂടിച്ചേരലിനു കൂടിയാണ് ബംഗ്‌ളൂരു വിധാന്‍ സഭ സാക്ഷിയായത്.സത്യപ്രതിജ്ഞയ്ക്ക് തുടര്‍ച്ചയായി നടന്ന പത്രസമ്മേളനത്തിലാണ് താന്‍ സാഹചര്യങ്ങളുടെ സൃഷ്ടി മാത്രമാണെന്ന് കുമാരസാമി അവകാശപ്പെട്ടത്.കിംഗെന്നും കിംഗ് മേക്കറെന്നുമുള്ള മാധ്യമങ്ങളുടെ വിളികളെ തടയിടുകയായിരുന്നിരിക്കണം കുമാരസാമിയുടെ ലക്ഷ്യം.
കാരണം തെരഞ്ഞെടുപ്പിലുടനീളം കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി കൂട്ടുമന്ത്രിസഭയില്‍ കൂ്ട്ടുകാരനായി വന്ന് രാജാവായ താന്‍ സാഹചര്യങ്ങള്‍ മാറി വരുമ്പോള്‍ താഴെപ്പോയേക്കാമെന്ന ചിന്തയുടം കുമാരസാമിയ്ക്കുണ്ടാകും.കാരണം സാമിയെ രാജാവാക്കിയത് കോണ്‍ഗ്രസാണ്.കോണ്‍ഗ്രസിന്റെ ലക്ഷ്യമാകട്ടെ വെറുമൊരു സംസ്ഥാനമല്ല.അങ്ങ്ഇന്ദ്രപ്രസ്ഥത്തില്‍ പൂവിട്ട് വാഴിച്ച രാജകുമാരന്‍ രാഹുലിന്റെ പ്രധാനമന്ത്രിസ്ഥാനം മാത്രമാണ്.അതിന് അതിരുവിട്ട് അഞ്ചുവര്‍ഷവും മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യാന്‍ അവരൊരുക്കവുമാണ്.അല്ലാതെ സംസ്ഥാനത്ത് കിടന്ന് നെട്ടോട്ടമോടി ചങ്ക് ് വെള്ളമാക്കിയ പാര്‍ട്ടിപ്രവര്‍ത്തകരോട് കോണ്‍ഗ്രസിന് കൂറൊന്നുമില്ല.എങ്ങ്‌നെയെങ്കിലും ഭരണം നേടണം.അതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും രാജാവിന് താഴെയിറങ്ങേണ്ടി വന്നാലോ എന്ന് കുമാരസാമിയ്ക്കും തിരിച്ചറിവുണ്ടാകും.ഈ കൂട്ട്‌കെട്ട് കല്ലുകടിയ്ക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പോയാല്‍ ഭാഗ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....