ആലപ്പുഴ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ പളനി അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സിപിഐ എം മുന്‍ നേതാവും പുന്നപ്ര വയലാര്‍ മാരാരിക്കുളം രക്തസാക്ഷി ടി കെ കുമാരന്റെ സഹോദരനുമാണ് ടി.കെ പളനി. സിപിഎമ്മില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അടുത്ത കാലത്ത് പളനി സിപിഐയില്‍ ചേര്‍ന്നിരുന്നു.
13ാം മത്തെ വയസില്‍ പഠന നിര്‍ത്തി കയര്‍ഫാക്ടറി തൊഴിലാളിയായി ജിവിതമാരംഭിക്കുകയായിരുന്നു ടി കെ പളനി. സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി, ജില്ലാസെക്രട്ടറിയേറ്റംഗം, മാരാരിക്കുളം ഏരിയ സെക്രട്ടറി,സിഐടിയു നേതാവ്,കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ആലപ്പുഴ ജില്ലാപഞ്ചായത്തംഗം, കഞ്ഞിക്കുഴി 1558ാം നമ്ബര്‍ സര്‍വീസ് സഹകണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ:സുകുമാരിയമ്മ(റിട്ട:അധ്യാപിക കണിച്ചുകുളങ്ങര ഹൈസ്‌കൂള്‍).മക്കള്‍: പി അജിത്ലാല്‍(റിട്ട:അധ്യാപകന്‍ എബിവിഎച്ച് എസ് എസ് മുഹമ്മ,ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്),ടി പി പ്രഭാഷ്ലാല്‍(സബ് ജഡ്ജ് ഫോര്‍ട്ടുകൊച്ചി),പി ജയലാല്‍(പ്രിന്‍സിപ്പള്‍ രാമപുരം ഗവ:എച്ച്എസ്എസ്),ബിന്ദു(എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍ ചെങ്ങന്നൂര്‍).മരുമക്കള്‍: ജോളി, സിബി(അധ്യാപിക ശ്രീകണ്ഠേശ്വരം എച്ച് എസ് എസ് പൂച്ചാക്കല്‍), ഇന്ദു(ഗ്രാമന്യായാലയ കഞ്ഞിക്കുഴി ബ്ലോക്ക്), മോഹന്‍ദാസ്(സബ് എഞ്ചിനീയര്‍ കെ എസ് ഇ ബി പാതിരപ്പള്ളി)
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....