അടുത്ത ആറ് മാസത്തേക്കുള്ള തങ്ങളുടെ റിലീസുകള്‍ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്. 12 സിനിമകളും 5 സീരിസുകളുമാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡിലാണ് ഇത്തവണ ഈ റിലീസ് ചാകര. 12 സിനിമകളാണ് നെറ്റ്ഫ്ലിക്സ് പ്രേക്ഷകരിലക്ക് എത്തിക്കുന്നത്. ഇതിന് പുറമെ അഞ്ച് സീരിസുകളുമുണ്ട്. മൊത്തം 17 ഷോകൾ. അഭിഷേഖ് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ്കുമാര്‍ റാവു, സാനിയ മല്‍ഹോത്ര തുടങ്ങിയവര്‍ അഭിനയിക്കുന്ന ലുഡോ, ജാന്‍വി കപൂര്‍ ചിത്രം ഗുഞ്ജന്‍ സക്സേന, സഞ്ജയ് ദത്തിന്റെ തൊർബാസ്, കജോളിന്റെ ത്രിഭംഗ, നവാസുദ്ദീന്‍ സിദ്ദീഖിയും രാധിക ആപ്തയും ഒരുമിക്കുന്ന രാത് അകേലി ഹെ, കൊങ്കണ െസന്നിന്റെ ഡോളി കിറ്റി ഓർ വോ ചമക്തേ സിതാരെ, യാമി ഗൗതമിന്റെ ഗിന്നി വെഡ്സ് സണ്ണി, ശബാന ആസ്മിയുടെ ഹൊറർ ചിത്രം കാളി കുഹി, നവാസുദീൻ സിദ്ദിഖിയുടെ സീരിയസ് മെൻ, ബോബി ഡിയോളിന്റെ ക്ലാസ് ഓഫ് 83, ഗീതാഞ്ജലി റാവോ സംവിധാനം ചെയ്ത ആനിമേറ്റഡ് ചിത്രം ബോംബെ റോസ്,അനിൽ കപൂർ, അനുരാഗ് കശ്യപ് ചിത്രം എകെ വേർസസ് എകെ എന്നിവയാണ് റിലീസ് ചെയ്യുന്ന സിനിമകൾ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....