തീ ആളിപ്പടരുന്നതിനിടയില്‍ ബിജെപി എം എല്‍ എയുടെ സെല്‍ഫി.രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബച്ചു ബന്സ്വാളാണ് ഈ സാഹസത്തിനു മുതിര്‍ന്നത്.സെല്ഫിഎടുക്കുക മാത്രമല്ല ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും കൂടി ചെയ്തതോടെ സംഭവം വിവാദമായി.എന്നാല്‍ തീയണയ്ക്കാന്‍ സഹായമഭ്യര്‍ത്ഥിക്കും മുന്‍പാണ് സെല്‍ഫി എടുക്കാന്‍ നിയമസഭാഗം മുതിര്‍ന്നതെന്നാണ് കണ്ടു നിന്നവര്‍ പറഞ്ഞത്.
ഭരത്പൂരിലെ ബയാനയില്‍ ഒരു വീടിന് തീ ആളിപ്പടരുന്നെന്ന വാര്‍ത്തയറിഞ്ഞ എംഎല്‍എ ഓടിപ്പിടിച്ചവിടെ എത്തിയാണ് സെല്‍ഫി എടുത്തത്.ഇതു കണ്ട് ഞെട്ടിയ ആളുകള്‍ ആ സമയത്ത് ഒരക്ഷരം പോലും പ്രതികരിച്ചില്ല.എന്നാല്‍ താന്‍ ഔദ്യോഗികമായി മാത്രമാണ് ചിത്രമെടുത്തതെന്നും ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് വിവരം കൈമാറുന്നതിനുമായിരുന്നെന്നാണ് എം എല്‍ എയുടെ വാദം.സംഭവം വിവാദമായതോടെ ഫേസ് ബുക്ക് പേജില്‍ നിന്നും എംഎല്‍എ ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....