ജമ്മു കാശ്മീരില്‍ നൗഷാരാ മേഖലയില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെവെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്.മേഖലയില്‍ വെടിവെയ്പ്പ് തുടരുകയാണ്.ഇന്നലെ രാത്രിയാണ് അതിര്‍ത്തി പ്രദേശമായ രജൗരി ജില്ലയിലെ നൗഷേരാ മേഖലയില്‍ വെടിവെയ്പ്പ് തുടങ്ങിയത്.കൈത്തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ച് നടത്തുന്ന പാക്ക് സൈന്യത്തിന് ഇന്‍ഡ്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കുന്നുണ്ട്.
പൂഞ്ച് ജില്ലയില്‍ കഴിഞ്ഞയാഴ്ച പെട്രോളിംഗ് നടത്തുകയായിരുന്ന ഇന്‍ഡ്യന്‍ സൈനികനും ബിഎസ്എഫ് ജവാനും പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ വെടിവെയ്പില്‍ ജീവന്‍ നഷ്ടമായിരുന്നു.പാക് സൈന്യം ഇവരുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നലത്തെ സംഭവം. പാക്കിസ്ഥാന്റെ നീചമായ പ്രവര്‍ത്തിക്കു ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇന്‍ഡ്യന്‍ സൈന്യവും സര്‍ക്കാരും വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് വീണ്ടും ആക്രമണം.ദിവസേന രണ്ടെന്ന രീതിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....