രജനീകാന്ത് ആരാധകര്‍ക്ക് ശുഭ വാര്‍ത്ത്.രജനി മെയ് 15 മുതല്‍ നാലു ദിവസം മറ്റെല്ലാം തിരക്കുകളില്‍ നിന്നു മാറി ആരാധകര്‍ക്കായി സമയം ചിലവഴിക്കും.നീണ്ട എട്ടു വര്‍ഷത്തെ ആരാധക വൃന്ദത്തിന്റെ കാത്തിരിപ്പിനൊടുവിലാണ് ആരാധകര്‍ക്കായി രജനി സമയം കണ്ടെത്തുന്നത്.നാലു ദിവസം നീളുന്ന കൂടിക്കാഴ്ചയില്‍ വിവിധ ബാച്ചുകളായാണ് തെന്നിഡ്യന്‍ സൂപ്പര്‍ താരം തന്റെ കട്ട ഫാന്‍സിനായി സമയം അനുവദിച്ചിരിക്കുന്നത്.പക്ഷെ ഫോട്ടോ പിടിയ്ക്കാനും ഒരു നോക്കു കാണാനും മാത്രമാണ് താരത്തിന്റെ വിലപ്പെട്ട സമയം ചിലവഴിക്കുന്നത്.രജനിയോട് സംസാരിക്കാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടില്ല.
2009 ല്‍ ശിവജിയുടെ റിലീസിനു ശേഷം താരം ആദ്യമായാണ് ഫാന്‍സുകാരേ കാണുന്നത്.രജനീകാന്തിനെ കാണാനും ഫോട്ടോ എടുക്കാനും അവസരം നല്‍കി രജനിയുടെ ഫാന്‍സുകാര്‍ക്ക് കത്തയച്ചതായി സംഘാടകര്‍ അ റിയിച്ചു. കഴിഞ്ഞമാസം ഫാന്‍സുകാര്‍ക്കായി സമയം അനുവദിച്ചിരുന്ന താരം പക്ഷെ ഓരോരുത്തര്‍ക്കു വേണ്ടി ഫോട്ടോയ്ക്ക് സമയം അനുവദിക്കണമെന്ന ഫാന്‍സുകാരുടെ ആവശ്യത്തെ തുടര്‍ന്ന് കൂടിക്കാഴ്ച വേണ്ടന്നു വയ്ക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....