അതിവേഗം ബഹുദൂരം സംസ്ഥാനത്തെ വളര്‍ത്തല്‍ ആദ്യം തുടങ്ങിയത് കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.അദ്ദേഹത്തിന്റെ പാതയിലാണ് ഇപ്പോള്‍പ യു പി മുഖ്യന്‍ യോഗി ആദിത്യനാഥ്.ഠലാക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മാത്രം ശേഷിക്കെ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കുന്നതിനും യോഗി കുറച്ച് സ്പീഡങ്ങു കൂട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഴഞ്ഞു നീക്കം യോഗി ഇടപെട്ട് തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു.ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ സകല സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.മുഖ്യനായാലും സകലയിടങ്ങളിലും യോഗിയുടെ കണ്ണെത്തുന്നുണ്ട്.എവിടെയെങ്കിലും പാളിച്ച കണ്ടാല്‍ കടുത്ത നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്.
മുഖ്യമന്ത്രി പദവിയിലെത്തിയപ്പോള്‍ തന്നെ സര്‍ക്കാര്‍ വകുപ്പുകളില്‍ ശുദ്ധി കലശം നടത്താന്‍ യോഗി പണി തുടങ്ങിയിരുന്നു.17#ാമത് യുപി മുഖ്യമന്ത്രിയായി പദവിയേറ്റെടുത്തിട്ട് 60 ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും സമാജ് വാദി പാര്‍ട്ടിയുടെ കീഴില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു കിടന്ന ഓരോ വകുപ്പിനും പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉദ്യോഗസഥരെ നിലയ്ക്കു നിര്‍ത്താനാണ് യോഗി ആദ്യം തന്നെ ശ്രമിച്ചത് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ കക്ഷി നിലയനുസരിച്ചായിരിക്കും മിക്കവാറും ആരാകും രാജ്യം ഭരിക്കുക എന്നു തീരുമാനിക്കുക.എണ്‍പതു ലോക്‌സഭാ സീറ്റുകളാണ് യുപിയിലുള്ളത്.അതുകൊണ്ടു തന്നെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിന് യോഗി ആദിത്യനാഥ് നല്‍കുന്ന പ്രതിഫലം എന്താണെന്ന് കാത്തിരുന്നു കാണാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....