ലോക രാജ്യങ്ങളെ മുഴുവന്‍ മുള്‍മുനയിലാക്കിയ വാണാ ക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു തൊട്ടു പിന്നാലെ ലക്ഷോപലക്ഷം ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ജൂഡി യെത്തുന്നു.ആന്‍ഡ്രോയിഡ് ഫോണുകളെ നിശ്ചലമാക്കാന്‍ ശേഷിയുള്ള മാല്‍വെയര്‍ വയറസുകള്‍ ലക്ഷക്കണക്കിന് ഫോണുകളില്‍ ബാധിച്ചെന്നാണ് വിലയിരുത്തല്‍.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷന്‍ ആപ്പുകളിലാണ് ജൂഡി കടന്നു കൂടിയിരിക്കുന്നത്.കൊറിയന്‍ കമ്പനി വികസിപ്പിച്ചെടുത്ത 41 ആപ്പുകളില്‍ മാല്‍വെയ് വയറസുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നാണ് കണക്ക്. പരസ്യങ്ങളെന്ന വ്യാചേനയാണ് വൈറസുകള്‍ പ്രചരിച്ചത്ഓട്ടോമാറ്റിക്കായി ക്ലിക്ക് ചെയ്തു കയറാവുന്ന ആഡ്വെയറുകളാണ് ആപ്പുകളില്‍ കയറിപ്പറ്റിയിരിക്കുന്നത്..8.5 ലക്ഷം മുതല്‍ 36.5ലക്ഷം വരെ ആന്‍ഡ്രോയിഡ് ഫോണുകളെ ജുഡി പിടിയിലാക്കിയതായാണ് കണക്ക.വര്‍ഷങ്ങള്‍ പഴക്കമുള്ള ആപ്പുകളിലെ പരസ്യങ്ങള്‍ വഴിയാണ് വൈറസുകള്‍ കയറിപ്പറ്റിയിട്ടുള്ളത്.ഇവയില്‍ പല ആപ്പുകളും അടുത്തിടെ അപ്‌ഡേറ്റ് ചെയ്യപ്പെട്ടതാണ്.ആപ്പുകളുടെ പഴക്കം മാല്‍വെയര്‍ കയറിപ്പറ്റിയിട്ട് എത്ര കാലമായെന്ന് മനസിലാകുന്നതിന് തടസമായേക്കും.എത്ര രാജ്യങ്ങളിലെ ആന്‍ഡ്രോയിഡ് ഫോണുകളെ ഇവ ബാധിച്ചിട്ടുണ്ടെന്നും സ്ഥിരീകരണമായില്ല.അപായ മുന്നറിയിപ്പ് ലഭ്യമായിരിക്കുന്ന ഗൂഗിളിന്റെ ഇത്തരം ആപ്പുകള്‍ വളരെ സൂക്ഷമതയോടെ ഒഴിവാക്കണം.
ഈ മാസം ആദ്യമാണ് വാണാക്രൈ റാന്‍സംവെയര്‍ യുകെ ,റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വലിയ കമ്പ്യൂട്ടര്‍ ശ്യംഖലകളെ ബാധിച്ചത്.ബ്രിട്ടനിലെ ആരോഗ്യ മേഖല മുഴുവന്‍ ഒറ്റ ദിവസം കൊണ്ട് നിശ്ചലമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....